പൈതൃക സംരക്ഷണത്തിന് വേണ്ടി മുൻ സർക്കാരുകൾ യാതൊന്നും ചെയ്തില്ല; പ്രതിപക്ഷം എപ്പോഴും വോട്ട് ബാങ്കിന് മാത്രമാണ് പ്രാധാന്യം കൊടുത്തതെന്ന് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൈതൃക സംരക്ഷണത്തിന് വേണ്ടി മുൻ സർക്കാരുകൾ യാതൊന്നും ചെയ്തില്ല; പ്രതിപക്ഷം എപ്പോഴും വോട്ട് ബാങ്കിന് മാത്രമാണ് പ്രാധാന്യം കൊടുത്തതെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2024, 11:17 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യം ഭരിച്ച മുൻ സർക്കാരുകൾ പൈതൃക സംരക്ഷണത്തിന് വേണ്ടി യാതൊന്നും ചെയ്തില്ലെന്നും, അതിൽ സമ്പൂർണ പരാജയമായിരുന്നുവെന്നുമുള്ള വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അടിമത്ത മനോഭാവത്തിലാണ് യുപിഎ സർക്കാർ എല്ലാക്കാര്യങ്ങളേയും വീക്ഷിച്ചിരുന്നത്. സ്റ്റാച്യു ഓഫ് യൂണിറ്റി, ദണ്ഡി, പഞ്ചതീർത്ഥങ്ങളുടെ വികസനം, ബാബാസാഹേബ് അംബേദ്കറുമായി ബന്ധപ്പെട്ട ഇടങ്ങളുടെ വികസനം എന്നിവയെല്ലാം നടപ്പിലാക്കിയത് ഈ സർക്കാരിന് കീഴിലാണെന്നും പ്രധാനമന്ത്രി പറയുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ചരിത്രവുമായി ബന്ധപ്പെട്ടും, ബന്ധപ്പെടുത്തിയുമാണ് നാം ജീവിക്കുന്നത്. സാംസ്‌കാരിക പൈതൃകത്തിനും വലിയ പ്രാധാന്യമാണ് കൊടുക്കുന്നത്. 500 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അയോദ്ധ്യയിൽ രാമക്ഷേത്രം വീണ്ടും ഉയർന്നത്. രാജ്യത്തിന്റെ പൈതൃക സംരക്ഷണത്തിൽ ഈ സർക്കാർ എല്ലാക്കാലത്തും ശ്രദ്ധാലുവായിരുന്നു. എന്നാൽ പ്രതിപക്ഷമാകട്ടെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിൽ ആശങ്കപ്പെട്ട് മാത്രം ജീവിക്കുന്നവരാണ്. വർഗീയതയും ജാതി ചിന്തകളും രാജവംശ ഭരണരീതികളുമൊക്കെയാണ് അവർ പിന്തുടരുന്നത്.

നേരത്തെ തെരഞ്ഞെടുപ്പ് സമയത്ത് മാത്രം അവർ ക്ഷേത്രങ്ങൾ സന്ദർശിക്കുമായിരുന്നു. പക്ഷേ ഇനിയത് ഉണ്ടാകില്ല, ഇത്തരം നാടകങ്ങൾ വിലപ്പോകില്ലെന്ന് ജനങ്ങൾ തന്നെ പറയുന്നു. പൈതൃകത്തേയും സാംസ്‌കാരിക പാരമ്പര്യത്തേയും ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നവരാണ് ഇക്കൂട്ടർ. ആഗോളതലത്തിൽ രാജ്യത്തിന് ലഭിക്കുന്ന ഒരു സ്ഥാനമുണ്ട്. പ്രതിപക്ഷത്തിന് അധികാരത്തിൽ മാത്രമാണ് അന്നും ഇന്നും ശ്രദ്ധ. ലോകത്തിന് മുന്നിൽ ഇന്ന് നാം തലയുയർത്തിയാണ് നിൽക്കുന്നത്. അതിന് വിവിധ ഘടകങ്ങൾ കാരണമായിട്ടുണ്ടെന്നും” പ്രധാനമന്ത്രി പറയുന്നു.

 

 

 

Tags: pm modiELECTION NEWS 2024
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies