പുകവലി നിർത്താൻ മോ​ഹിക്കുന്നവരാണോ? പുകയിലയെ പടിക്ക് പുറത്താക്കാൻ ഇതാ ചില വഴികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുകവലി നിർത്താൻ മോ​ഹിക്കുന്നവരാണോ? പുകയിലയെ പടിക്ക് പുറത്താക്കാൻ ഇതാ ചില വഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 02:53 pm IST
FacebookTwitterWhatsAppTelegram

പുകവലിയും പുകയില ഉപയോ​ഗവും ആരോഗ്യത്തിന് ഹാനികരം- എന്ന് എഴുതിയ പായ്‌ക്കറ്റ് തുറന്നാണ് ഓരോ പുകവലിക്കാരും സി​ഗരറ്റെടുക്കുന്നത്. ആ​ഗോളതലത്തിൽ‌ പ്രതിവർഷം 80 ലക്ഷത്തിലധികം പേരാണ് പുകയില ഉപയോ​ഗത്താൽ മരണപ്പെടുന്നത്. അതേ സമയം ഏകദേശം 1.2 ദശലക്ഷത്തിലധികം പേർ പുകവലിക്കാതെ തന്നെ പുകയിലയുടെ ഭാരം പേറുന്നവരാണ്.

മനുഷ്യനെ കാർന്ന് തിന്നുന്ന, നിശബ്ദ കൊലയാളിയായ പുകയിലയോടുള്ള ആസക്തി പിടിച്ച് നിർത്താൻ കഴിയാതെ വലയുന്നവരും ധാരാളമാണ്. കാൻസർ, ടിബി, ശ്വാസകോശ രോ​ഗങ്ങൾ, ഹൃദ്രോ​ഗങ്ങൾ എന്നിവയും ഇതിന്റെ ഫലമായി ലഭിക്കുന്നു. ‌പുകയില ഉപയോ​ഗത്തിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കാനായി ലോകാരോ​ഗ്യ സംഘടന വർഷവും മേയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.

കൂട്ടുക്കാർ‌ക്കിടയിൽ സ്റ്റാറാകാൻ പുകവലിച്ച് തുടങ്ങി, ഒടുവിൽ മുക്തി നേടാൻ കഴിയാത്ത നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാൽ ജീവിതശൈലിയിൽ‌ മാറ്റം വരുത്തിയാൽ പുകയില ആസക്തിയിൽ നിന്ന് വിടുതൽ ലഭിച്ചേക്കാം. സി​ഗരറ്റ് വലിക്കുന്ന ശീലം ഉപേക്ഷിക്കണമെങ്കിൽ ഇക്കാര്യങ്ങൾ ചെയ്ത് നോക്കൂ…

സ്വയം പ്രചോദിപ്പിക്കുക

നമ്മുടെ ചിന്തകളാണ് നമ്മൾ എന്താകണമെന്ന് തീരുമാനി‌ക്കുന്നത്. പുകയില, പുകവലി തുടങ്ങിയവ നിർത്തണമെന്ന് ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ നാം ആദ്യം തീരുമാനിക്കുക. അതല്ലെങ്കിൽ ഡോക്ടറെ സമീപിക്കാവുന്നതാണ്.

കാപ്പി കുടിക്കുക

പുകവലിക്കാൻ തോന്നുമ്പോൾ കാപ്പി കുടിുക്കുന്നത് പുകവലിക്കാനും പുകയില ഉപയോ​ഗിക്കാനുമുള്ള ആസക്തി കുറയ്‌ക്കും. കഫീനടങ്ങിയ പാനീയം കുടിക്കുമ്പോൾ ശരീരത്തിന് ഊർജ്ജം ലഭിക്കുന്നു. ഇത് പുകവലിക്കാനുല്ല ആസക്തി കുറയ്‌ക്കും. ഈ സമയം മദ്യം കുടിച്ചാൽ‌ ആസക്തി വർദ്ധിക്കുമെന്ന കാര്യം പ്രത്യേകം ഓർക്കണം‌.

വ്യായാമം

സമ്മർദ്ദത്തെ അകറ്റി ഹാപ്പി ഹോർമോണുകളുടെ ഉത്പാദിപ്പിക്കാൻ വ്യായാമം സഹായിക്കുന്നു. ദിവസവും ഒരു മണിക്കൂർ വ്യായാമത്തിനായി മാറ്റി വയ്‌ക്കുക. ഹാപ്പി ഹോർമോണായ ഡോപമൈൻ പുകയില ആസക്തിയിൽ നിന്ന് മുക്തി നേടാം.

ഇവ കഴിക്കുക

സി​ഗരറ്റ് വലിക്കാനോ പുകയില ചവയ്‌ക്കാനോ തോന്നുമ്പോൾ തണുത്ത ഒരു ​ഗ്ലാസ് വെള്ളം കുടിക്കുക. ഏലയ്‌ക്ക ചവയ്‌ക്കുക, മൗത്ത് ഫ്രഷ്നർ‌, ​ഗ്രാമ്പൂ, കുരുമുളക് തുടങ്ങിയ സു​ഗന്ധ ​ദ്രവ്യങ്ങളും കഴിക്കാവുന്നതാണ്.

 

 

Tags: smokingTOBACCOWorld No Tobacco Day
ShareTweetSendShare

More News from this section

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies