അവനെ അക്കാര്യത്തിൽ അന്ന് പ്രോത്സാഹിപ്പിക്കരുതായിരുന്നു; ഞങ്ങൾ വേണ്ട എന്ന് പറഞ്ഞാലും സലിം അത് ചെയ്യും: നാദിർഷ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അവനെ അക്കാര്യത്തിൽ അന്ന് പ്രോത്സാഹിപ്പിക്കരുതായിരുന്നു; ഞങ്ങൾ വേണ്ട എന്ന് പറഞ്ഞാലും സലിം അത് ചെയ്യും: നാദിർഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 02:51 pm IST
FacebookTwitterWhatsAppTelegram

മിമിക്രി രംഗത്ത് നിന്നും കഠിനാധ്വാനം കൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാള സിനിമാ പ്രേമികളുടെ മനം കവർന്ന നിരവധി താരങ്ങൾ ഉണ്ട്.  ജയറാം, കലാഭവൻ മണി, സലിംകുമാർ, ദിലീപ്, കോട്ടയം നസീർ, നാദിർഷ തുടങ്ങിയവർ അതിൽ ചിലരാണ്. അവർ തമ്മിൽ ഇന്നും നല്ല സൗഹൃദത്തിലാണ്. ഈ കൂട്ടത്തിൽ സകലകലാവല്ലഭൻ എന്ന് വിശേഷിപ്പിക്കാവുന്ന ഒരാളാണ് നാദിർഷ. നടൻ, സംവിധായകൻ, ഗാനരചയിതാവ് എന്നിങ്ങനെ എല്ലാ മേഖലയിലും നാദിർഷ തന്റെ  കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ ഏറ്റവും അടുത്ത സുഹൃത്തായ സലിംകുമാറിനെ പറ്റി മനസ്സ് തുറക്കുകയാണ് നാദിർഷ.

“സലിംകുമാർ എന്നാൽ തമാശകളുടെ നിറകുടമാണ്. കൗണ്ടറുകളുടെ ഉസ്താദ് ആണ്. ഒരു മയവുമില്ലാതെ ഞങ്ങളെ കൊന്നു കൊല വിളിക്കുന്ന ഒരുത്തനാണ്. അവന് ദിലീപ് എന്നില്ല, മണി എന്നില്ല, ജയറാം എന്നില്ല ആരെപ്പറ്റിയും അവന് തോന്നുന്ന തമാശ അവൻ പറയും. പണ്ട് ഞങ്ങൾ പാരഡി എഴുതിയിരുന്ന കാലത്ത് താമസിച്ചിരുന്ന റൂമിൽ ഭയങ്കര കൊതുകുകളായിരുന്നു. എഴുതാൻ വേണ്ടി ഇരിക്കുന്ന സമയത്ത് ഭയങ്കര കൊതുക് കടിയായിരുന്നു. കൊതുകുതിരി പുകച്ചിട്ടും രക്ഷയില്ല”.

“സലിം ആകട്ടെ ബീഡി വലിയുടെ രാജാവാണ്. സലീമിന്റെ ബീഡിവലി ഉള്ളപ്പോൾ ഞങ്ങൾ കൊതുകുതിരി കെടുത്തി വെയ്‌ക്കും. കൊതുക് കടിയിൽ നിന്ന് ഒന്ന് രക്ഷപ്പെടണമല്ലോ. ആ സമയത്ത് സലീമിന്റെ ബീഡി വലിയെ ഞങ്ങൾ വല്ലാതെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പിന്നീടാണ് അത് വേണ്ടായിരുന്നു എന്ന് തോന്നിയത്. ഞങ്ങൾ വേണ്ടെന്നു പറഞ്ഞാലും അവൻ വലിക്കും, അത് മറ്റൊരു സത്യം. എന്നിരുന്നാലും ഇപ്പോൾ അന്ന് പ്രോത്സാഹിപ്പിക്കരുതായിരുന്നു എന്ന് തോന്നാറുണ്ട്”- നാദിർഷ പറഞ്ഞു.

 

Tags: filmDileepNadirshaSUBSalim Kumar
ShareTweetSendShare

More News from this section

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies