10 ലക്ഷം രൂപ നൽകിയാലും ഇത്ര റീച്ച് കിട്ടില്ല; മോട്ടോർ വാഹന വകുപ്പിനെയും മാദ്ധ്യമങ്ങളെയും പരിഹസിച്ച് സഞ്ജു ടെക്കിയുടെ പുതിയ വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

10 ലക്ഷം രൂപ നൽകിയാലും ഇത്ര റീച്ച് കിട്ടില്ല; മോട്ടോർ വാഹന വകുപ്പിനെയും മാദ്ധ്യമങ്ങളെയും പരിഹസിച്ച് സഞ്ജു ടെക്കിയുടെ പുതിയ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 05:56 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: മോട്ടോർ വാഹന വകുപ്പിനെയും മാദ്ധ്യമങ്ങളെയും പരിഹസിച്ച് സഞ്ജു ടെക്കിയുടെ പുതിയ യൂട്യൂബ് വീഡിയോ. തനിക്കെതിരെ കേസെടുത്തതിന് ശേഷം തന്റെ യൂട്യൂബ് ചാനലിന്റെ റീച്ച് കൂടിയെന്ന് സഞ്ജു ടെക്കി അവകാശപ്പെട്ടു. പാൻ ഇന്ത്യൻ ലെവലിലാണ് വീഡിയോയുടെ റീച്ച് കയറിയിരിക്കുന്നതെന്നും ഇതിന് സഹായിച്ച മോട്ടോർ വാഹന വകുപ്പിന് നന്ദിയുണ്ടെന്നും സഞ്ജു ടെക്കി വീഡിയോയിൽ പറയുന്നു.

10 ലക്ഷം രൂപ നൽകിയാലും ഒരു പക്ഷേ ഇത്ര റീച്ച് തനിക്ക് ലഭിക്കില്ലെന്നും സഞ്ജു വീഡിയോയിൽ പറയുന്നുണ്ട്. ഇതിനുപുറമെ മലപ്പുറത്ത് വച്ച് മോട്ടോർ വാഹനവകുപ്പിന്റെ മൂന്ന് ദിവസത്തെ ക്ലാസ് നടക്കുന്നുണ്ടെന്നും ഇതിന്റെ വീഡിയോയും വ്‌ളോഗായി താൻ പങ്കുവയ്‌ക്കുമെന്നും ഇയാൾ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ഓടിക്കൊണ്ടിരുന്ന ടാറ്റ സഫാരി കാറിൽ ടാർപ്പോളിൻ കൊണ്ട് ‘ആവേശം’ സിനിമാ മോഡൽ സ്വിമ്മിംഗ് പൂളുണ്ടാക്കി കുളിക്കുന്നതിന്റെ ദൃശ്യം സഞ്ജു ടെക്കി യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. തൊട്ടുപിന്നാലെ സഞ്ജുവിനെ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും വാഹനം ഓടിച്ച യുവാവിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തിരുന്നു. കാറിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിലേക്കും മോട്ടോർ വാഹന വകുപ്പ് കടന്നിരുന്നു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹ്യസേവനം ചെയ്യണമെന്ന ശിക്ഷയും സഞ്ജുവിനും കസ്റ്റഡിയിലെടുത്ത മറ്റ് മൂന്ന് പേർക്കും മോട്ടോർ വാഹന വകുപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോയുമായി സഞ്ജു എത്തിയത്.

Tags: NEW VIDEOSanju Techy
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies