അടുത്തത് ലാലേട്ടന്റെ വൻ ആക്ഷൻ സിനിമ; മോൺസ്റ്ററിന്റെ ക്ഷീണം ഞാൻ തീർക്കും; പുലിമുരുകൻ തുടക്കം മാത്രം, വരാൻ പോകുന്നതാണ് പടം: വൈശാഖ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അടുത്തത് ലാലേട്ടന്റെ വൻ ആക്ഷൻ സിനിമ; മോൺസ്റ്ററിന്റെ ക്ഷീണം ഞാൻ തീർക്കും; പുലിമുരുകൻ തുടക്കം മാത്രം, വരാൻ പോകുന്നതാണ് പടം: വൈശാഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 11:06 am IST
Facebook
Twitter
WhatsAppTelegram

മലയാളത്തിലെ മാസ്- ആക്ഷൻ സിനിമകൾക്ക് മറ്റൊരു മുഖം നൽകിയ സംവിധായകനാണ് വൈശാഖ്. മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച് അവരുടെ ഈ പ്രായത്തിലും ഗംഭീര ആക്ഷൻ സിനിമകൾ ചെയ്യാൻ വൈശാഖിന് സാധിച്ചു. പുലിമുരുകനും ടർബോയും മധുര രാജയുമെല്ലാം അതിന് ഉദാഹരണങ്ങളാണ്. മമ്മൂട്ടിയുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ടർബോ നിലയ്‌ക്കാത്ത കൈയ്യടികളുടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ടർബോയുടെ വിജയത്തിന് പിന്നാലെ,  മോഹൻലാലിനെ വെച്ചുള്ള തന്റെ ഡ്രീം പ്രൊജക്ടിനെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ.

“മോൺസ്റ്റർ ഒരു കോവിഡ് കാല സിനിമയായിരുന്നു. സാധാരണ സിനിമ ചെയ്യുന്ന ഒരു രീതിയിലെ അല്ല ആ ചിത്രം ചെയ്തത്. ആ സമയത്ത് എല്ലാവർക്കും സാമ്പത്തിക പ്രശ്നമായിരുന്നു, ഭയമായിരുന്നു. അങ്ങനെ ചെയ്ത പടങ്ങളാണ് നൈറ്റ് ഡ്രൈവും മോൺസ്റ്ററും. അന്നത്തെ സാഹചര്യത്തിൽ പറ്റുന്ന സിനിമ പോലെ എന്ന രീതിയിലാണ് ഈ രണ്ടു സിനിമകളും ചെയ്തത്. സാധാരണ ചെയ്യുന്ന പോലെ ഒരു വലിയ പ്ലാനിങ്ങോടെ ചെയ്ത സിനിമയൊന്നും ആയിരുന്നില്ല അവ രണ്ടും. കോവിഡ് കാലഘട്ടത്തിൽ എല്ലാവർക്കും ഒരു സഹായം എന്ന രീതിയിൽ ചെയ്ത ചിത്രങ്ങൾ ആയിരുന്നു. ഒടിടിക്ക് ചെയ്ത സിനിമകളായിരുന്നു. പക്ഷേ, എന്റെ നിർഭാഗ്യത്തിന് തിയേറ്ററുകൾ എല്ലാം ഓപ്പൺ ആയി, ആകെ ടെൻഷനായി പോയി”.

“ലാലേട്ടന് വേണ്ടി ശരിക്കും ചെയ്യാനിരുന്ന സിനിമ ഒരു വൻ സിനിമയാണ്. അത് ചെയ്യും, ഒരു വൻ പരിപാടി തന്നെ ആയിരിക്കും. മോൺസ്റ്ററിന്റെ ക്ഷീണമൊക്കെ അന്നേരം ഞാൻ മാറ്റും. വൻ പരിപാടി തന്നെ അടിക്കും. ലാലേട്ടന് ആക്ഷൻ ഭയങ്കര ഇഷ്ടമാണ്, എനിക്കും ആക്ഷൻ ഇഷ്ടമാണ്. എന്നെക്കാളും വലിയ ഭ്രാന്തനാണ് ആക്ഷനിൽ ലാലേട്ടൻ. അതുകൊണ്ട് ഞങ്ങൾ തമ്മിൽ സിനിമ ചെയ്യുമ്പോൾ അത് നല്ല രസമായിരിക്കും. പുലിമുരുകനിൽ ഒരു പരിധി ഉണ്ടായിരുന്നു, പക്ഷേ അടുത്ത പടത്തിൽ ലാലേട്ടൻ വൻ ആക്ഷൻ ആയിരിക്കും. പുലിമുരുകൻ ഒരു തുടക്കം മാത്രമായിരുന്നു, ശരിക്കുമുള്ളത് വരാൻ പോകുന്നതാണ്” -വൈശാഖ് പറഞ്ഞു.

Tags: mohanlalpulimurukanvyshakhSUBVishakhTURBO
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies