കോൺഗ്രസിന് സുപ്രീംകോടതിയിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും വിശ്വാസമില്ല; അതുകൊണ്ട് ജനങ്ങൾക്ക് അവരേയും വിശ്വാസമില്ല; പരിഹാസവുമായി പ്രൾഹാദ് ജോഷി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസിന് സുപ്രീംകോടതിയിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും വിശ്വാസമില്ല; അതുകൊണ്ട് ജനങ്ങൾക്ക് അവരേയും വിശ്വാസമില്ല; പരിഹാസവുമായി പ്രൾഹാദ് ജോഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 06:32 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എൻഡിഎ സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ച എക്‌സിറ്റ് പോളുകൾ മോദി മീഡിയ പോളുകൾ ആണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. മൂന്നാം തവണയും മോദി സർക്കാർ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നാണ് എക്‌സിറ്റ് പോളുകൾ പ്രവചിച്ചത്. സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയ രാജ്യത്തെ പരമാധികാര സ്ഥാപനങ്ങളിൽ പോലും കോൺഗ്രസിന് വിശ്വാസമില്ലെന്നും, അതുകൊണ്ടാണ് ജനങ്ങൾ കോൺഗ്രസിനെ വിശ്വസിക്കാത്തതെന്നും പ്രൾഹാദ് ജോഷി പരിഹസിച്ചു.

” കോൺഗ്രസിന് ആരേയും വിശ്വാസമില്ല. അവർ സുപ്രീംകോടതിയിൽ വിശ്വസിക്കുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ, സിഎജി, പാർലമെന്റ് ഇതിലൊന്നും അവർക്ക് വിശ്വാസമില്ല. ഇവർ ആരെയാണ് വിശ്വസിക്കുന്നത്. സ്വയമൊരു വിശ്വാസം പോലും ഇക്കൂട്ടർക്കില്ല. അതുകൊണ്ട് തന്നെ അവരേയും ആരും വിശ്വസിക്കാൻ പോകുന്നില്ല. തെരഞ്ഞെടുപ്പുകളിൽ തോൽവി സംഭവിക്കുമ്പോൾ അവർ വോട്ടിംഗ് മെഷീനുകളേയും മാദ്ധ്യമങ്ങളേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും കുറ്റപ്പെടുത്തും.

സ്വന്തം പാളിച്ച ഇന്ന് വരെ അവർ മനസിലാക്കിയിട്ടുമില്ല. എക്‌സിറ്റ് പോളുകൾ മോദി പോളുകൾ ആണെന്ന് രാഹുൽ പറയുന്നു. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. രണ്ട് ദിവസമെങ്കിലും രാഹുൽ സന്തോഷത്തോടെ ഇരിക്കും. വെറുതെ എന്തിനാണ് അദ്ദേഹത്തിന്റെ സന്തോഷം തകർക്കാൻ ശ്രമിക്കുന്നത്. കാരണം രാജ്യത്തെ ജനങ്ങൾ ഇതിനോടകം തന്നെ അവരുടെ തീരുമാനം രേഖപ്പെടുത്തിക്കഴിഞ്ഞുവെന്നും” പ്രൾഹാദ് ജോഷി വ്യക്തമാക്കി.

Tags: BJPRahul Gandhipm modiPralhad JoshiFEATURED2
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies