ഹാസ്യം ഇത്രയും നന്നായി കൈകാര്യം ചെയ്യുന്നത് ലാൽ മാത്രം : അദ്ദേഹത്തിന്റെ എല്ലാവരോടുമുള്ള പെരുമാറ്റം പോലും പ്രചോദനമാണ് ; ഇന്ദ്രൻസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഹാസ്യം ഇത്രയും നന്നായി കൈകാര്യം ചെയ്യുന്നത് ലാൽ മാത്രം : അദ്ദേഹത്തിന്റെ എല്ലാവരോടുമുള്ള പെരുമാറ്റം പോലും പ്രചോദനമാണ് ; ഇന്ദ്രൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 08:35 am IST
Facebook
Twitter
WhatsAppTelegram

മലയാളത്തിൽ ഹാസ്യനടനായെത്തി , ഇന്ന് മികച്ച നടന്മാരിൽ ഒരാളായി മാറിയ താരമാണ് ഇന്ദ്രൻസ് . കഥാവശേഷനിലെ കള്ളനും അപ്പോത്തിക്കിരിയിലെ ജോസഫും മണ്‍റോ തുരുത്തിലെ മുത്തച്ഛനും ഉടലിലെ കുട്ടിച്ചായനും ഇന്ദ്രൻസ് പകർന്നാടിയ വേഷങ്ങൾ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ് . ഇപ്പോഴിതാ തനിക്ക് ഏറെ പ്രിയപ്പെട്ട മോഹൻലാലിനെ പറ്റി ഇന്ദ്രൻസ് സ്വകാര്യ ഓൺലൈൻ മാദ്ധ്യമത്തിനോട് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത് .

ഹാസ്യ നടൻ എന്ന നിലയിൽ തനിക്ക് ഏറെ പ്രചോദനമേകിയ നടനാണ് മോഹൻലാൽ എന്നാണ് ഇന്ദ്രൻസ് പറയുന്നത് . എന്നാൽ തനിക്ക് അധികം സിനിമികൾ അദ്ദേഹത്തിനൊപ്പം ചെയ്യാൻ ആയില്ലെന്നും ഇന്ദ്രൻസ് പറയുന്നു .

‘ ലാൽ സാറുമായി അങ്ങനെ ഒരുപാട് സിനിമകൾ ചെയ്യാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല . കുറച്ച് സിനിമകൾ .അതു തന്നെ സാറിന്റെ ഓടിയ സിനിമകളിലാണ് ചേരാൻ പറ്റിയത് . എനിക്ക് അപൂർവ്വം സിനിമകളേയുള്ളൂ. പക്ഷെ അതിന് മുൻപ് വസ്ത്രാലങ്കാരം ചെയ്യുന്ന സമയത്ത് തന്നെ സാർ ഉള്ള സെറ്റിൽ നല്ല ഉണർവാണ് . സാറിന്റെ ചിരിയും , എല്ലാവരോടുമുള്ള ഇടപെടലുമൊക്കെ പ്രചോദനമായിട്ടുണ്ട് . ബാലേട്ടനിലൊക്കെ അദ്ദേഹത്തോടൊപ്പം നല്ല മുഹൂർത്തങ്ങളുണ്ട് . അതൊക്കെ നല്ല ഒഴുക്കുള്ള അഭിനയമാണ് . ഹാസ്യം ഇത്രയും നന്നായി ഒതുക്കി കൈകാര്യം ചെയ്യുന്ന ഒരാൾ ലാൽ സാർ മാത്രമാണ് ‘ – ഇന്ദ്രൻസ് പറയുന്നു.

Tags: mohanlalindrans
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies