അയ്യോ ചിരിക്കല്ലേ! നിർത്താതെ ചിരിച്ച 53-കാരൻ കുഴഞ്ഞുവീണു; രോഗാവസ്ഥ വെളിപ്പെടുത്തി ന്യൂറോളജിസ്റ്റ് 
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അയ്യോ ചിരിക്കല്ലേ! നിർത്താതെ ചിരിച്ച 53-കാരൻ കുഴഞ്ഞുവീണു; രോഗാവസ്ഥ വെളിപ്പെടുത്തി ന്യൂറോളജിസ്റ്റ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 03:42 pm IST
FacebookTwitterWhatsAppTelegram

ചിലരുണ്ട്.. എന്തെങ്കിലും തമാശ കേട്ടാൽ നിർത്താതെ ചിരിക്കുന്നവർ, എല്ലാവരും ചിരിച്ച് കഴിഞ്ഞാലും അവർ നിർത്തില്ല. തുടർച്ചയായി മിനിറ്റുകളോളം ചിരിക്കുന്നതാണ് ഇവരുടെ പ്രത്യേകത. ചിരി ആരോ​ഗ്യത്തിന് നല്ലതാണെന്നും ഡോക്ടർമാർ പറയാറുണ്ട്. എന്നാൽ ചിരി അൽപം അമിതമായതോടെ ആശുപത്രിയിലായ വ്യക്തിയെക്കുറിച്ചാണ് ആരോ​ഗ്യവിദ​ഗ്ധർ പങ്കുവയ്‌ക്കുന്നത്.

ഹൈദരാബാദ് സ്വദേശിയായ 53-കാരൻ ശ്യാം, കോമഡി ഷോ കണ്ട് നിർത്താതെ ചിരിച്ചതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. കുടുംബത്തോടൊപ്പം പരിപാടി കണ്ടിരിക്കുകയായിരുന്നു ​ഗൃഹനാഥൻ. ഇടയ്‌ക്ക് ചായ കുടിക്കുന്നുമുണ്ടായിരുന്നു. തമാശ രം​ഗം വന്നതോടെ അതുകണ്ട് ഇയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഏതാനും മിനിറ്റുകൾ അയാൾ നിർത്താതെ ചിരിച്ചു. പെട്ടെന്നാണ് ശ്യാമിന്റെ കയ്യിലിരുന്ന ചായകപ്പ് നിലത്തുവീണത്. അദ്ദേഹത്തിന്റെ കൈകൾ കുഴഞ്ഞുതുടങ്ങി. കസേരയിൽ ഇരിക്കുകയായിരുന്ന ശ്യാം നിലത്തേക്ക് ചാഞ്ഞു. ബോധരഹിതനായ ശ്യാമിനെ ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു.

ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ശ്യാമിനെ പ്രവേശിപ്പിച്ചത്. ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ 53-കാരൻ കണ്ണുതുറന്നു. കൈകൾ ചലിപ്പിച്ചു, എഴുന്നേറ്റ് നടക്കാനും തുടങ്ങി. പ്രാഥമിക പരിശോധനയിൽ യാതൊരു കുഴപ്പവും ശ്യാമിനില്ലായിരുന്നു. അതിനാൽ ന്യൂറോളജിസ്റ്റിനെ കാണാൻ ഡോക്ടർമാർ നിർദേശിച്ചു.

Laughter-induced syncope എന്ന അവസ്ഥയാണ് ശ്യാമിന് സംഭവിച്ചതെന്ന് അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് സുധീർ കുമാർ കണ്ടെത്തി. നിർത്താതെ ചിരിക്കുമ്പോൾ ബോധം പോകുന്ന അവസ്ഥയാണിത്. മിനിറ്റുകളോളം പൊട്ടിച്ചിരിക്കുമ്പോൾ ഒരാളുടെ രക്തസമ്മർദം പെട്ടെന്ന് കുറയുകയും ബോധം നഷ്ടപ്പെടുകയും ചെയ്യുന്നു.

ശ്യാമിന് പ്രത്യേകിച്ച് മരുന്നൊന്നും നൽകാതിരുന്ന ഡോക്ടർ, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മധ്യവയസ്കനോട് ആവശ്യപ്പെട്ടു. നിർത്താതെ ചിരിക്കുന്ന അവസ്ഥയുണ്ടാകുമ്പോൾ ജാ​ഗ്രത സ്വീകരിക്കണം, അധികനേരം നിൽക്കരുത്, എന്നീ നിർദേശങ്ങളും ശ്യാമിന് നൽകി.

Tags: HyderabadlaughterDiagnosis
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies