യുഡിഎഫ് അനുകൂല ട്രെൻഡ്, നരേന്ദ്രമോദിയും പിന്നിലായില്ലേ; ഇടതിൻ്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല: കെ.കെ ശൈലജ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുഡിഎഫ് അനുകൂല ട്രെൻഡ്, നരേന്ദ്രമോദിയും പിന്നിലായില്ലേ; ഇടതിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല: കെ.കെ ശൈലജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 01:25 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അനുകൂല തരം​ഗമെന്ന് വടകരയിൽ തോൽവി ഉറപ്പിച്ച എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ. പാർലമെന്റ് തിരഞ്ഞെടുപ്പ് അങ്ങനെ ആയിരിക്കും. ബിജെപിക്ക് ബദലായി കേരളത്തിലെ ജനങ്ങൾ കാണുന്നത് കോൺ​ഗ്രസിനെയാണ്. ഇൻഡി മുന്നണി നില മെച്ചപ്പെടുത്തിയില്ലേ. നവ മാദ്ധ്യമ പ്രചരണങ്ങൾ വലിയ തോതിൽ ബാധിച്ചു. ന്യൂ മീഡിയ‌ എല്ലാവർക്കും കൈകാര്യം ചെയ്യാൻ അറിയണമെന്നില്ല. യഥാർത്ഥ രാഷ്‌ട്രീയ പ്രശ്നങ്ങൾ എത്തുന്നതിന് മുൻപേ നുണകൾ പ്രചരിച്ചു.

വ്യാജ പ്രചാരണം വന്നാൽ മറുപടി പറയുമ്പോഴേക്കും വ്യാജ പ്രചാരണം എല്ലാവരുടെയും മനസിലെത്തും. കേരളത്തിൽ മുഴുവൻ ഉണ്ടല്ലോ. ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് തോന്നുന്നില്ല. ജനത പൂർണമായി തള്ളിക്കളഞ്ഞെന്ന് പറയാനാകില്ല. തമിഴ് നാട്ടിൽ രണ്ടു സ്ഥാനാർത്ഥികൾ മുന്നേറുന്നുണ്ടല്ലോ? ഇടതിന്റെ പ്രസക്തിയൊന്നും നഷ്ടമായില്ല. തിരഞ്ഞെടുപ്പിൽ വിജയവും പരാജയുമാെക്കെ ഉണ്ടാകും. ഇതിനിടെ മറ്റ് സ്പർദ്ധകളൊന്നും ഉണ്ടാകരുത്.

Tags: LoksabhavadakaraKK SHAILAJA2024 NATIONAL ELECTION
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies