ഇത്രയൊന്നും ഞാൻ പ്രതീക്ഷിച്ചില്ല : കാന്താര ഒടിടി അവകാശം ആമസോൺ പ്രൈം വാങ്ങിയത് 125 കോടിയ്ക്കല്ലെന്ന് ഋഷഭ് ഷെട്ടി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇത്രയൊന്നും ഞാൻ പ്രതീക്ഷിച്ചില്ല : കാന്താര ഒടിടി അവകാശം ആമസോൺ പ്രൈം വാങ്ങിയത് 125 കോടിയ്‌ക്കല്ലെന്ന് ഋഷഭ് ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2024, 12:03 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു : പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര ചാപ്റ്റർ 1 . ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായതായി സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി പറഞ്ഞു.

‘ കാന്താര ചിത്രീകരണത്തിനായി കുന്താപൂരിൽ ഒരു വലിയ സ്റ്റുഡിയോ പണിതിട്ടുണ്ട്. ആ ഷൂട്ടിംഗ് സെറ്റിൽ ആയിരിക്കും പ്രധാന ഷൂട്ടിംഗ്. 100 ദിവസത്തിലധികം ഷൂട്ടിംഗ് ഉണ്ടാകും. ഇപ്പോൾ ഒരു ഘട്ട ഷൂട്ടിംഗ് ജോലികൾ പൂർത്തിയായി. സിനിമയുടെ ജോലികൾ ഈ വർഷം പൂർത്തിയാകും. പല ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രമാണിത്. ഷൂട്ടിംഗ് കഴിഞ്ഞാൽ ഹോംബാലെ ഫിലിംസ് അടുത്ത വർഷം ചിത്രം റിലീസ് ചെയ്യും ‘ ഋഷഭ് ഷെട്ടി പറഞ്ഞു.

കാന്താരയ്‌ക്ക് വേണ്ടി ഞാൻ പാൻ ഇന്ത്യ ആർട്ടിസ്റ്റുകളെ തിരഞ്ഞെടുത്തിട്ടില്ല. ഇതിൽ എനിക്ക് ആശങ്കയില്ല. വിവിധ ഭാഷകളിലെ കലാകാരന്മാർ പാൻ ഇന്ത്യ സിനിമയിൽ ഉൾപ്പെടുന്നു . ഞാൻ ഇതിൽ വിശ്വസിക്കുന്നില്ല. കാന്താരയിൽ പ്രാദേശിക കലാകാരന്മാരുണ്ടായിരുന്നു. എന്നിട്ടും, ഇത് പാൻ ഇന്ത്യ ഹിറ്റായി മാറി. കാന്താര കാരണം രണ്ട് വർഷമായി എന്റെ സിനിമ റിലീസ് ചെയ്തില്ല. കാന്താര കഥയെഴുതാൻ തന്നെ ഒരു വർഷമെടുത്തു .

കാന്താര എന്ന ചിത്രത്തിന്റെ OTT അവകാശം ആമസോൺ പ്രൈം 125 കോടിയ്‌ക്ക് സ്വന്തമാക്കിയെന്നാണ് പലരും പറയുന്നത്. അത്രയൊന്നും ഇല്ലെങ്കിലും ബിസിനസ് നടക്കുന്നുണ്ട്. ഇത്രയും വലിയ തുകയ്‌ക്ക് വിൽക്കാൻ കഴിയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. എന്നെ ഇത്രയും വലിയ നിലവാരത്തിലേക്ക് ഉയർത്തിയതിന് ഹോംബാലെ ഫിലിംസിന് ഞാൻ നന്ദി പറയുന്നു.- ഋഷഭ് ഷെട്ടി കൂട്ടിച്ചേർത്തു.

Tags: KantaraRishab Shetty
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies