മരണത്തിലും ഒരുമിച്ച്....! മിന്നൽപ്രളയത്തിൽ നദിയുടെ നടുവിൽ ഒറ്റക്കെട്ടായി സുഹൃത്തുക്കൾ, ഹൃദയഭേദകമായ വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മരണത്തിലും ഒരുമിച്ച്….! മിന്നൽപ്രളയത്തിൽ നദിയുടെ നടുവിൽ ഒറ്റക്കെട്ടായി സുഹൃത്തുക്കൾ, ഹൃദയഭേദകമായ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2024, 02:41 pm IST
FacebookTwitterWhatsAppTelegram

റോം: മരണം തൊട്ടടുത്തെത്തിയെന്ന് മനസ്സിലായിട്ടും മനോധൈര്യം കൈവിടാതെ പ്രളയജലത്തിന്റെ നടുവിൽ പരസ്പരം മുറുകെ ആലിംഗനം ചെയ്ത് നിൽക്കുന്ന മൂന്ന് സുഹൃത്തുക്കളുടെ ഹൃദയഭേദകമായ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നൊമ്പരമായി മാറിയിരിക്കുന്നത്. ഇറ്റലിയിലെ ഒരു ഒറ്റപ്പെട്ട ദ്വീപിലെ നദിയിൽ എത്തിയ മൂന്ന് സുഹൃത്തുക്കൾക്കാണ് അപ്രതീക്ഷിത പ്രളയത്തിൽ പെട്ട് ജീവൻ നഷ്ടമായത്. റിപ്പോർട്ടുകളനുസരിച്ച് 20 വയസുള്ള പാട്രിസിയ കോർമോസ്, ഇവരുടെ സുഹൃത്ത് ബിയാങ്ക ദോറോസ് (23 ) കാമുകനായ ക്രിസ്റ്റിയൻ മോൽനർ (25) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.

ഒഴിവ് സമയം ചിലവഴിക്കാൻ നദിയുടെ സമീപത്തെത്തിയതായിരുന്നു ഇവർ. മൂവരും നദിയിലേക്കിറങ്ങിയപ്പോഴേക്കും അപ്രതീക്ഷിതമായി മഴ പെയ്യുകയും നദിയിലെ ജലനിരപ്പ് ഉയരാൻ തുടങ്ങുകയും ചെയ്യുകയായിരുന്നു. ശക്തമായ പ്രളയത്തിൽ ഇവർ നദിയുടെ മധ്യഭാഗത്ത് കുടുങ്ങി പോവുകയായിരുന്നു. കൂട്ടത്തിൽ ഒരാൾ അഗ്നിശമന സേനയെ വിവരമറിയിച്ചതിനെത്തുടർന്ന് ഇവർ സ്ഥലത്തെത്തി. ദൗത്യ സംഗം ഇവരോട് ഒരുമിച്ച് ചേർന്ന് നില്ക്കാൻ ആവശ്യപ്പെട്ടു. ഇവരെ രക്ഷപ്പെടുത്താനായി ഹെലികോപ്റ്ററിൽ നിന്നും ഒരു കയറും താഴേക്കിട്ടുനൽകി. എന്നാൽ നിമിഷനേരംകൊണ്ട് ശക്തമായ പ്രളയ ജലത്തിൽ ഇവർ മുങ്ങിപോവുകയായിരുന്നു.

രക്ഷാപ്രവർത്തകർ തുടർന്ന് നടത്തിയ തിരച്ചിലിൽ രണ്ടുപേരുടെ മൃതദേഹം കിലോമീറ്ററുകൾക്കപ്പുറത്തുനിന്നും കണ്ടെത്തി. കാണാതായ യുവാവിനായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.സ്ഥലത്തെകുറിച്ചുള്ള പരിചയക്കുറവും നദിയുടെ അപകടകരമായ സ്വഭാവത്തെ കുറിച്ചുള്ള അറിവില്ലായ്മയുമാണ് ഇവർ അപകടത്തിൽ പെടാൻ ഇടയായതെന്ന് മേയർ പറഞ്ഞു.

Tags: Three friendsDeathflash flood
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies