ഹാട്രിക് നേട്ടം; നരേന്ദ്രമോദിയെ അഭിനന്ദിച്ച് അമ്പതോളം ലോകനേതാക്കൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹാട്രിക് നേട്ടം; നരേന്ദ്രമോദിയെ അഭിനന്ദിച്ച് അമ്പതോളം ലോകനേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2024, 06:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: എൻഡിഎ സർക്കാരിന് തുടർഭരണം ലഭിച്ചതിൽ നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങളറിയിച്ച് ലോകനേതാക്കൾ. അമ്പതോളം ആ​ഗോളനേതാക്കളാണ് മോദിയെ പ്രശംസിച്ച് കുറിപ്പുകൾ പങ്കുവച്ചത്.

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, കരീബിയ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള നേതാക്കൾ മോദിയെ അനുമോദിച്ചു. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ മുതൽ ഇറ്റലി, സ്പെയിൻ, ദക്ഷിണ കൊറിയ, ബം​ഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലെ നേതാക്കൾ വരെ മോദിക്ക് ആശംസകളുമായി രം​ഗത്തെത്തി. കൂടാതെ മാലദ്വീപ്, ഇറാൻ, സീഷെൽസ് എന്നിവിടങ്ങളിലെ നേതാക്കളും മോദിയെ പ്രശംസിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണും നരേന്ദ്രമോദിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. സെർബിയൻ പ്രസിഡന്റും ആശംസകളുമായെത്തി.

നൈജീരിയ, കെനിയ, കോമൊറോസ് എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലെ നേതാക്കളും മോദിയുടെ ഹാട്രിക് നേട്ടത്തെ അഭിനന്ദിച്ചു. ജമൈക്ക, ബാർബദോസ്, ​ഗുയാന എന്നീ കരീബിയൻ മേഖലകളിൽ നിന്നും നരേന്ദ്രമോദിയെ തേടി അഭിനന്ദനങ്ങളെത്തി. മൂന്നാം വട്ടവും പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ ചുമതലയേൽക്കുന്ന സാഹചര്യത്തിലാണ് ലോകനേതാക്കൾ ആശംസകളുമായി വന്നത്. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മാത്രമാണ് ഇതിന് മുൻപ് തുടർച്ചയായി മൂന്ന് തവണ പ്രധാനമന്ത്രി പദം കൈകാര്യം ചെയ്തതെന്നതും ശ്രദ്ധേയമാണ്.

എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും എൻഡിഎയുടെ തുടർഭരണം പ്രവചിച്ചിരുന്നു. 292 സീറ്റുകളാണ് എൻഡിഎ സഖ്യം സ്വന്തമാക്കിയത്. പ്രതിപക്ഷ മുന്നണികൾ ഒന്നിച്ച് മത്സരിച്ചിട്ടും ഇൻഡി സഖ്യത്തിന് 233 സീറ്റുകളെ നേടാൻ കഴിഞ്ഞുള്ളൂ.

Tags: ndaNarendra
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies