"ഒരുമിച്ചാണ് പ്രവർത്തിച്ചത്, ഇനിയും ഒന്നിച്ചായിരിക്കും"; ഫഡ്നാവിസിന്റെ രാജി സന്നദ്ധതയിൽ പ്രതികരിച്ച് ഷിൻഡെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

“ഒരുമിച്ചാണ് പ്രവർത്തിച്ചത്, ഇനിയും ഒന്നിച്ചായിരിക്കും”; ഫഡ്നാവിസിന്റെ രാജി സന്നദ്ധതയിൽ പ്രതികരിച്ച് ഷിൻഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2024, 08:54 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: രാജിസന്നദ്ധത പ്രകടിപ്പിച്ച മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് സംസാരിക്കുമെന്നറിയിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. മഹാരാഷ്‌ട്രയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതീക്ഷിച്ച വിജയം നേടാൻ എൻഡിഎയ്‌ക്ക് സാധിക്കാതെ വന്നതിനാൽ ഉപമുഖ്യമന്ത്രി ചുമതലയിൽ നിന്ന് മാറാൻ തയ്യാറാണെന്ന് അറിയിച്ച് ഫഡ്നാവിസ് രം​ഗത്തെത്തിയ വിഷയം മാദ്ധ്യമങ്ങൾ ഉന്നയിച്ചപ്പോഴാണ് ഷിൻഡെയുടെ മറുപടി.

“ദേവന്ദ്രജിയുമായി എത്രയും വേ​ഗം സംസാരിക്കും. ഞങ്ങൾ ഒരുമിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഇനിയും ഒന്നിച്ച് തന്നെ പ്രവർത്തിക്കും. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നേടുന്ന വിജയത്തിന് ആയുസ് കുറവാണെന്ന് ഓർമിപ്പിക്കുന്നു. വികസനമെന്ന അജണ്ടയിലൂടെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. പ്രതിപക്ഷത്തിന്റെ തെറ്റായ അവകാശവാദങ്ങളെ നേരിടുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. ഭരണഘടന മാറ്റുമെന്നത് അടക്കമുള്ള വ്യാഖ്യാനങ്ങൾ പറഞ്ഞുപരത്തുകയാണ് പ്രതിപക്ഷം ചെയ്തത്. അത് ഏറെ വേദനിപ്പിച്ചു. മോദിയെ തകർക്കണമെന്നായിരുന്നു പ്രതിപക്ഷ മുദ്രാവാക്യം. അത് വിളിച്ചവരെ ഇന്ത്യയിലെ ജനങ്ങൾ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക തന്നെയാണ് ചെയ്തത്.

തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വം ഒരാളുടെ മാത്രമല്ല. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മൂന്ന് പാർട്ടികളും ഒന്നിച്ച് പ്രവർത്തിച്ചതാണ്. വോട്ടുശതമാനം നോക്കിയാൽ മുംബൈയിൽ മഹായൂതി സഖ്യത്തിന് രണ്ട് ലക്ഷത്തിലധികം വോട്ട് ലഭിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്തിനായി നിരവധി നല്ല തീരുമാനങ്ങൾ സർക്കാർ കൈക്കൊണ്ടു. എന്നിരുന്നാലും തെരഞ്ഞെടുപ്പിൽ സീറ്റുകൾ‌ കുറഞ്ഞു. വോട്ടുശതമാനത്തിൽ വർദ്ധനവുണ്ടാവുക തന്നെയാണുണ്ടായത്. “- ഏക്നാഥ് ഷിൻഡെ പറഞ്ഞു.

Tags: Devendra FadnavisResignationEknath Shinde
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies