മുരളീധരന്റെ തോൽവി, അതൃപ്തിയിൽ തന്നെ; നേതാക്കളെ പേര് പറഞ്ഞ് കുറ്റപ്പെടുത്തി വീണ്ടും ഡിസിസിക്കെതിരെ പോസ്റ്റർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുരളീധരന്റെ തോൽവി, അതൃപ്തിയിൽ തന്നെ; നേതാക്കളെ പേര് പറഞ്ഞ് കുറ്റപ്പെടുത്തി വീണ്ടും ഡിസിസിക്കെതിരെ പോസ്റ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 11:02 am IST
FacebookTwitterWhatsAppTelegram

ത‍ൃശൂർ: കെ. മുരളീധരൻ തോറ്റതിന് പിന്നാലെ തൃശൂരിൽ വീണ്ടും ഡിസിസിക്കെതിരെ പോസ്റ്റർ. ജില്ലയിലെ കോൺഗ്രസ് നേതാക്കളെ പേരുപറഞ്ഞ് കുറ്റപ്പെടുത്തുന്നതാണ് പോസ്റ്റർ. ഡിസിസി ഓഫീസിന് മുൻപിലും തൃശ്ശൂർ പ്രസ് ക്ലബ്ബിന് മുൻപിലുമാണ് പോസ്റ്റർ പതിച്ചിട്ടുള്ളത്.

സംഭവം വിവാദമായതോടെ പോസ്റ്റർ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് കീറിമാറ്റി. ഇന്നലെയും പോസ്റ്റർ പ്രതിഷേധം ശക്തമായിരുന്നു. ‘ജോസ് വള്ളൂര്‍ രാജിവെക്കുക, പ്രതാപന് ഇനി വാര്‍ഡിൽ പോലും സീറ്റില്ല’ എന്നിങ്ങനെ എഴുതിയ പോസ്റ്ററാണ് ഡിസിസി ഓഫീസിന്റെ മതിലില്‍ പതിച്ചത്. പിന്നാലെ ഈ പോസ്റ്ററും നീക്കം ചെയ്തിരുന്നു.

മുരളീധരന്റെ തോൽവിയോടെ കോൺ​ഗ്രസിലുണ്ടായിരുന്ന ഭിന്നതയാണ് മറനീക്കി പുറത്തുവരുന്നത്. തനിക്ക് വേണ്ടി പ്രചരാണത്തിന് നേതാക്കൾ ആരുമെത്തിയില്ലന്നും സംഘടനാ ചലത്തിൽ പ്രവർത്തനം വേണ്ട വിധത്തിൽ നടന്നില്ലെന്നതടക്കമുള്ള ആരോപണങ്ങൾ കെ. മുരളീധരൻ നേരത്തെ ഉന്നയിച്ചിരുന്നു. ‌‌

ഇതിന് പിന്നാലെയാണ് മുരളീധരന്റെ തോൽവിയിൽ അതൃപ്തി ആളിക്കത്തുന്നത്. തന്നെ തോൽപ്പിച്ചവർ തന്നെയാണ് സഹോദരനെയും തോൽപ്പിച്ചതെന്ന് ‌പദ്മജ വേണു​ഗോപാലും ഇന്നലെ മാദ്ധ്യമങ്ങളോട് തുറന്നടിച്ചിരുന്നു.

Tags: DCCTrissurK MURALEEDHARAN
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies