കിറ്റ് കൊടുത്ത് എന്നും ഒപ്പം നിർത്താനാകില്ല; പാഠം പഠിച്ചില്ലെങ്കിൽ ബം​ഗാളിന്റെയും ത്രിപുരയുടേയും ​ഗതിയാകും: ഗീവർഗീസ് മാർ കൂറിലോസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിറ്റ് കൊടുത്ത് എന്നും ഒപ്പം നിർത്താനാകില്ല; പാഠം പഠിച്ചില്ലെങ്കിൽ ബം​ഗാളിന്റെയും ത്രിപുരയുടേയും ​ഗതിയാകും: ഗീവർഗീസ് മാർ കൂറിലോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 06:12 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. രണ്ടാം പിണറായി സർക്കാരിന്റെ നിലവാര തകർച്ചയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയമെന്ന് അദ്ദേഹം പറഞ്ഞു. കിറ്റ് കൊടുത്ത് ജനങ്ങളെ എക്കാലവും ഒപ്പം നിർത്താമെന്നത് വെറും തെറ്റിദ്ധാരണയാണെന്നും തോൽവിയിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ പാർട്ടിക്ക് ബംഗാളിന്റെയും ത്രിപുരയുടെയും ഗതി വരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

എസ്എഫ്‌ഐയുടെ അക്രമാസക്ത രാഷ്‌ട്രീയം, വിമർശനങ്ങളോടുള്ള മുഖംതിരിക്കൽ, വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രീണനം, തെറ്റായ സാമ്പത്തിക നയവും ധൂർത്തും, നേതാക്കളുടെ സഹകരണ ബാങ്ക് കൊള്ള, പൊലീസിന്റെ ജനങ്ങളോടുള്ള മോശം പെരുമാറ്റം, മാദ്ധ്യമ വേട്ട തുടങ്ങിയവയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടിയായത്. ധാർഷ്ട്യവും ധൂർത്തും തുടർന്നാൽ ഇതിലും വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഗീവർഗീസ് മാർകൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു.

“>“>

മാസങ്ങൾക്ക് മുമ്പേ പ്രചാരണം ആരംഭിച്ചിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് സിപിഎമ്മിന് ഏറ്റുവാങ്ങേണ്ടി വന്നത്. ആലത്തൂരൊഴിക്കെ ഒരു മണ്ഡലങ്ങളിലും ജയിക്കാനായില്ല എന്ന് മാത്രമല്ല പലയിടങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പാർട്ടി കൂപ്പുകുത്തുകയും ചെയ്തു. അടിത്തറ ഭദ്രമാണെന്നും പാർട്ടി വോട്ടുകളിൽ വിള്ളൽ സംഭവിച്ചിട്ടുമില്ലെന്നാണ് നേതാക്കളുടെ ന്യായീകരണം. എന്നാൽ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളോടുള്ള എതിർപ്പാണ് തെരഞ്ഞെടുപ്പ് ഫലമെന്ന യാഥാർത്ഥ്യം അണികൾക്കുണ്ട്.

Tags: CPMkitloksaba electionMar Geevarghese Coorilos
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies