ഛേത്രി ഇതിഹാസം, ജയിച്ച് മടങ്ങാനാകട്ടെ; ആശംസയുമായി ലൂക്കാ മോഡ്രിച്ച്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛേത്രി ഇതിഹാസം, ജയിച്ച് മടങ്ങാനാകട്ടെ; ആശംസയുമായി ലൂക്കാ മോഡ്രിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 06:26 pm IST
Facebook
Twitter
WhatsAppTelegram

ഇന്ന് കരിയറിലെ അവസാന മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിക്ക് ആശംസയുമായി ക്രൊയേഷ്യൻ ഫുട്ബോൾ ടീം നായകനും റയൽ മാഡ്രിഡ് താരവുമായ ലൂക്കാ മോഡ്രിച്ച്. ഒന്നരപതിറ്റാണ്ട് നീണ്ട കരിയറിനൊടുവിൽ സജീവ ഫുട്ബോളിൽ രാജ്യത്തിനായി ഏറ്റവും കൂടുതൽ ​ഗോൾ നേടിയവരിൽ മൂന്നാം സ്ഥാനക്കാരനായാണ് ഛേത്രി ബൂട്ടഴിക്കുന്നത്. 150 മത്സരങ്ങളിൽ നിന്ന് 94 ​ഗോളുകളാണ് അദ്ദേഹം നേടിയത്.

വീഡിയോ സന്ദേശത്തിലൂടെയാണ് മോഡ്രിച്ച് ഇന്ത്യൻ നായകന് ആശംസകൾ അറിയിച്ചത്. ‘ഹായ് സുനിൽ, എനിക്ക് നിങ്ങളോടൊരു ഹലോ പറയണം. രാജ്യത്തിനായുള്ള അവസാന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാകട്ടെ എന്ന് ആശംസിക്കുന്നു.

നിങ്ങളുടെ കരിയറിന് അഭിനന്ദനങ്ങൾ, ഫുട്ബോളിനും നിങ്ങളുടെ ടീമം​ഗങ്ങൾക്കും നിങ്ങളൊരു ഇതിഹാസമാണ്. അവസാന മത്സരം നിങ്ങൾ എന്നെന്നും ഓർമിക്കുന്ന മത്സരമാകട്ടെ. നല്ലത് സംഭവിക്കട്ടെ, ക്യാപ്റ്റനായി ജയിക്കൂ. ക്രൊയേഷ്യയുടെ ഭാ​ഗത്ത് നിന്ന് എല്ലാവിധ ആശംസകളും” — മോഡ്രിച്ച് വീഡിയോ സന്ദേശത്തിൽ കുറിച്ചു. ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക് ആണ് വീഡിയോ പങ്കുവച്ചത്.

Thank you Luka 💙

We will do everything in our power to make our country and our captain proud 🇮🇳 @lukamodric10 @chetrisunil11 @IndianFootball pic.twitter.com/eHPyPfnToi

— Igor Štimac (@stimac_igor) June 5, 2024

“>

 

Tags: Specialmessagewinnerballon d'orChhetriModric
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies