ഇടത് ശക്തികേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് പാർട്ടിയെ ബാധിക്കില്ലെന്ന് ഇ.പി ജയരാജൻ; പ്രതീക്ഷിച്ച വിജയം നേടിയില്ലെന്നും പ്രതികരണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടത് ശക്തികേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് പാർട്ടിയെ ബാധിക്കില്ലെന്ന് ഇ.പി ജയരാജൻ; പ്രതീക്ഷിച്ച വിജയം നേടിയില്ലെന്നും പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 06:02 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ പ്രതികരണവുമായി ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ.
തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയമല്ല നേടിയതെന്നും എന്തെങ്കിലും തരത്തിലെ പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തി മുന്നോട്ട് പോകുമെന്നും ഇ പി ജയരാജൻ പറഞ്ഞു. ശക്തി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് ഇടത് അടിത്തറയെ ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേം വ്യക്തമാക്കി.

‘തെരഞ്ഞെടുപ്പിൽ ഞങ്ങൾ പ്രതീക്ഷിച്ച വിജയമല്ല നേടിയിട്ടുള്ളത്. ദേശീയ രാഷ്‌ട്രീയവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഫലം. ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായ പ്രചാരണ പരിപാടികളാണ് നടത്തിയത്. അതിന്റെ ഫലവും ഉണ്ടായി. പക്ഷെ, അതിന്റെ നേട്ടം ഞങ്ങൾക്ക് ഉണ്ടായിട്ടില്ല. അതിവിടെ കോൺ​ഗ്രസിന് അനുകൂലമായിട്ടാണുണ്ടായത്.

ഇടതുപക്ഷ മുന്നണി അതിന്റെ രാഷ്‌ട്രീയ നയങ്ങളിൽ ഊന്നി നിന്നുള്ള ശരിയായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ജനങ്ങളുടെ വിശ്വാസ്യതയ്‌ക്കോ സിപിഎമ്മിന്റെ ബഹുജന സ്വാധീനതക്കോ ഒരു ക്ഷതവും ഉണ്ടായിട്ടില്ല. ദേശീയ രാഷ്‌ട്രീയത്തെ അടിസ്ഥാനമാക്കി കൊണ്ട് ജനങ്ങളിൽ ഉണ്ടായിട്ടുള്ള പ്രതികരണമാണ് ഇവിടെ യുഡിഎഫിന് സീറ്റ് കൂടുതൽ നേടാൻ കാരണം. അതൊരു താൽക്കാലികമായിട്ടുള്ള പ്രതിഭാസം മാത്രമാണ്.

ഇടതുപക്ഷ ജനാധിപത്യമുന്നണി സുശക്തമാണ്. ഇനിയും കൂടുതൽ ബഹുജന പിന്തുണ നേടികൊണ്ട് അടിത്തറ വികസിപ്പിച്ച് മുന്നോട്ട് പോകും.
എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടു പോകും. ശക്തി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് ഇടത് അടിത്തറയെ ബാധിക്കുന്ന വിഷയമല്ല.’- ഇ പി ജയരാജൻ പറഞ്ഞു.

Tags: e p jayarajan
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies