"എന്റെ അച്ഛൻ അവരുടെ സഹപ്രവർത്തകനാണെന്ന് പോലും ചിന്തിക്കാതെയാണ് അത് പറഞ്ഞത്, വിഷമം തോന്നിയിരുന്നു"; പ്രതികരിച്ച് ഗോകുൽ സുരേഷ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“എന്റെ അച്ഛൻ അവരുടെ സഹപ്രവർത്തകനാണെന്ന് പോലും ചിന്തിക്കാതെയാണ് അത് പറഞ്ഞത്, വിഷമം തോന്നിയിരുന്നു”; പ്രതികരിച്ച് ഗോകുൽ സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 08:57 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപി വിജയിച്ചതിന് പിന്നാലെ നടി നിമിഷ സജയനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസങ്ങളിൽ പ്രതികരിച്ച് ​ഗോകുൽ സുരേഷ്. നിമിഷയ്‌ക്കെതിരായ സൈബറാക്രമണങ്ങളിൽ വിഷമമുണ്ടെന്നും അന്ന് അച്ഛനെതിരെ അവർ സംസാരിച്ച സമയത്തും വിഷമം തോന്നിയിരുന്നുവെന്നും ​ഗോകുൽ പ്രതികരിച്ചു. ഓൺലൈൻ മാദ്ധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു താരപുത്രൻ പ്രതികരിച്ചത്.

വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണത്. അന്ന് അച്ഛനെ ട്രോളുമ്പോൾ ഒരു സഹപ്രവർത്തകനെക്കുറിച്ചാണ് പറയുന്നതെന്ന് നടി ചിന്തിച്ചിരുന്നില്ല. അവർ ജോലി ചെയ്യുന്ന മേഖലയിലെ സീനിയർ ആർട്ടിസ്റ്റിനെക്കുറിച്ചാണ് ഇത്തരത്തിൽ പറയുന്നതെന്ന ചിന്ത അവർക്കില്ലായിരുന്നു. ഇപ്പോൾ കാര്യങ്ങൾ മാറിയപ്പോൾ അവർക്ക് അതൊരു തിരിച്ചടിയായി മാറിയിട്ടുണ്ടാകാം. ഇതൊന്നും ഞങ്ങളുടെ നിത്യജീവിതത്തെ ബാധിച്ചിട്ടില്ല. അവരെ സോഷ്യൽമീഡിയയിലൂടെ വേദനിപ്പിക്കുന്നതിൽ വിഷമം തന്നെയാണ് തോന്നിയത്. അന്ന് അവർ അച്ഛനെക്കുറിച്ച് പറഞ്ഞപ്പോഴും വിഷമം മാത്രമാണ് തോന്നിയത്.- ഗോകുൽ സുരേഷ് പറഞ്ഞു.

ഏതാനും വർഷങ്ങൾക്ക് മുൻപായിരുന്നു സുരേഷ് ഗോപിയെ പരിഹസിച്ച് നടി നിമിഷ വിജയൻ പ്രതികരിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു നടിയുടെ പ്രതികരണം. “തൃശൂർ ചോദിച്ചിട്ട് കൊടുത്തിട്ടില്ല, അപ്പോഴാണ്.. നമ്മൾ കൊടുക്കുമോ, കൊടുക്കൂല” എന്നായിരുന്നു നടി പറഞ്ഞത്. തുടർന്ന് സോഷ്യൽ മീഡിയ ഇത് ഏറ്റെടുക്കുകയും ഇടതുസൈബറിടങ്ങളിൽ വലിയ പ്രചാരം നേടുകയും ചെയ്തു. എന്നാൽ വർഷങ്ങൾക്കിപ്പുറം സുരേഷ് ഗോപി തൃശൂർ “എടുത്തതോടെ” നിമിഷയെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഉയരുകയായിരുന്നു. ഇതുസംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യത്തിനാണ് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ പ്രതികരിച്ചത്.

Tags: Suresh Gopigokul sureshNimisha Sajayan
ShareTweetSendShare

More News from this section

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

Latest News

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies