100 സീറ്റ് തികയ്ക്കാത്തവരാണ് ബിജെപിക്കെതിരെ വിമർശനം ഉയർത്തുന്നത്; കോൺഗ്രസിനെ ജനങ്ങൾക്ക് വിശ്വാസമില്ലെന്നാണ് തെളിഞ്ഞിരിക്കുന്നതെന്ന് ഗിരിരാജ് സിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

100 സീറ്റ് തികയ്‌ക്കാത്തവരാണ് ബിജെപിക്കെതിരെ വിമർശനം ഉയർത്തുന്നത്; കോൺഗ്രസിനെ ജനങ്ങൾക്ക് വിശ്വാസമില്ലെന്നാണ് തെളിഞ്ഞിരിക്കുന്നതെന്ന് ഗിരിരാജ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 09:31 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കഴിഞ്ഞ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ജനങ്ങൾക്ക് കോൺഗ്രസിനെ വിശ്വാസമില്ലെന്നാണ് തെളിഞ്ഞിരിക്കുന്നതെന്ന് ബെഗുസാരായിയിൽ നിന്നുള്ള ബിജെപി എംപി ഗിരിരാജ് സിംഗ്. 99 സീറ്റുകൾ മാത്രം നേടിയ വ്യക്തിയാണ് വലിയ ആഘോഷങ്ങൾ നടത്തി, ബിജെപിയ്‌ക്കെതിരെ വിമർശനം ഉന്നയിക്കുന്നത് എന്നത് പരിഹാസ്യമായ കാര്യമാണെന്നും ഗിരിരാജ് സിംഗ് പറയുന്നു.

” ഈ തെരഞ്ഞെടുപ്പിൽ 100 സീറ്റ് പോലും കടക്കാത്ത ആളാണ് വലിയ ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. നാണക്കേട് മറയ്‌ക്കാനാണ് ബിജെപിക്കെതിരെ യാതൊരു ഉളുപ്പുമില്ലാതെ ആരോപണങ്ങൾ നടത്തുന്നത്. ഇൻഡി സഖ്യത്തിന്റെ ശക്തി കുറയുകയാണ് യഥാർത്ഥത്തിൽ ചെയ്തത്. ജനങ്ങൾ ഒരു തെരഞ്ഞെടുപ്പിൽ പോലും രാഹുലിനെ വിശ്വസിച്ചിട്ടില്ല. നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി തുടരും. രാജ്യത്തെ ജനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അടിയുറച്ച് വിശ്വസിക്കുന്നുണ്ടെന്നും” ഗിരിരാജ് സിംഗ് പറയുന്നു.

നരേന്ദ്രമോദിയുടെ നേതൃത്വം രാജ്യപുരോഗതിക്ക് വേണ്ടി ഉള്ളതാണെന്നും, ഇതുവരെ രൂപീകരിച്ചതിൽ വച്ച് ഏറ്റവും ശക്തമായ എൻഡിഎ സഖ്യമാണ് ഇതെന്നും കാൺപൂരിൽ നിന്നുള്ള ബി.ജെ.പി എം.പി രമേശ് അവസ്തി പ്രശംസിച്ചു. ” മൂന്നാം വട്ടവും നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുകയാണ്. അദ്ദേഹം എന്ത് തീരുമാനമെടുത്താലും എല്ലാവരും ഒപ്പമുണ്ടാകും. എൻഡിഎ കക്ഷി നേതാക്കളെല്ലാം പ്രധാനമന്ത്രിക്ക് പൂർണ പിന്തുണ നൽകിക്കഴിഞ്ഞു. വരുന്ന അഞ്ച് വർഷവും കേന്ദ്രത്തിൽ പൂർണ ശക്തിയോടെ ഈ സർക്കാർ അധികാരത്തിൽ തുടരും. ഇത്രയും ശക്തമായ ഒരു സഖ്യം ഇതുവരെയും ഉണ്ടായിട്ടില്ലെന്നാണ് കരുതുന്നതെന്നും” രമേശ് അവസ്തി വ്യക്തമാക്കി.

 

 

 

Tags: CongressRahul Gandhindagiriraj singhpm modiFEATURED2
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies