പി എഫ് അക്കൗണ്ടിലെ നിക്ഷേപം 10 വർഷം കഴിഞ്ഞിട്ടും കിട്ടിയില്ല; വിഷം കഴിച്ച് മരണം, സർക്കാർ ഉദ്യോ​ഗസ്ഥർക്ക് സഹാനുഭൂതി വേണമെന്ന് ഹൈക്കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി എഫ് അക്കൗണ്ടിലെ നിക്ഷേപം 10 വർഷം കഴിഞ്ഞിട്ടും കിട്ടിയില്ല; വിഷം കഴിച്ച് മരണം, സർക്കാർ ഉദ്യോ​ഗസ്ഥർക്ക് സഹാനുഭൂതി വേണമെന്ന് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 01:11 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: സർക്കാർ ഓഫീസുകളിലെ ഉദ്യോ​ഗസ്ഥർ സഹാനുഭൂതിയോടെ പെരുമാറണമെന്ന് കേരള ഹൈക്കോടതി. ഓഫീസിലെത്തുന്നവരോട് നല്ലരീതിയിൽ ആശയവിനിമയം നടത്തിയാൽ ഓഫീസിലെത്തുന്നവരുടെ പരാതികളേറെയും പരിഹരിക്കപ്പെടുമെന്നും ഹൈക്കോടതി അറിയിച്ചു. അപമാനിതരായെന്ന തോന്നലും നിരാശയുമാണ് ആത്മഹത്യ പോലെയുള്ള കടുത്ത നടപടികൾക്കായി പ്രേരിപ്പിക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാജമചന്ദ്രൻ പറഞ്ഞു.

പി എഫ് അക്കൗണ്ടിലെ നിക്ഷേപം 10 വർഷം കഴിഞ്ഞിട്ടും ലഭിക്കാത്തതിനെ തുടർന്ന് പേരാമ്പ്ര സ്വദേശി പി കെ ശിവരാമൻ മരിച്ച കേസിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർ​ഗനൈസേഷൻ (ഇപിഎഫ്ഒ) കൊച്ചി റീജിണൽ ഓഫീസിലെത്തി വിഷം കഴിച്ചാണ് ശിവരാമൻ ആത്മഹത്യ ചെയ്തത്.

ഹർജിയിലെ ആരോപണങ്ങൾ ശരിയാണെന്ന് പറയുന്നില്ല. എന്നാൽ, ബുദ്ധിശൂന്യമാണെന്ന് തോന്നുന്ന നടപടികളാണ് നിസ്സഹായരായ പൗരന്മാർ സ്വീകരിക്കുന്നത്. ഇത്, ഇപിഎഫ്ഒയിലെയും പൊതുസ്ഥാപനങ്ങളിലെയും ഉദ്യോ​ഗസ്ഥരുടെ കണ്ണ് തുറപ്പിക്കേണ്ട കാര്യമാണെന്നും കോടതി പറഞ്ഞു.

സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതർ കോടതിയെ അറിയിച്ചു. തുടർന്ന്, കൊച്ചി പൊലീസ് കമ്മീഷണറുടെയും എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെയും ഹർജിയിൽ സ്വമേധയാ ഹൈക്കോടതി കക്ഷി ചേർത്തു. ഹർജി ഈ മാസം 28-ലേക്ക് മാറ്റി.

Tags: High Courtepfo
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies