ചരിത്രം കുറിച്ച് ഇഗ സ്യാംതെക്; ഫ്രഞ്ച് ഓപ്പണിൽ തുടർച്ചയായ മൂന്നാം കിരീടം
Sunday, September 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ചരിത്രം കുറിച്ച് ഇഗ സ്യാംതെക്; ഫ്രഞ്ച് ഓപ്പണിൽ തുടർച്ചയായ മൂന്നാം കിരീടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 10:16 pm IST
Facebook
Twitter
WhatsAppTelegram

പാരീസ്: ഫ്രഞ്ച് ഓപ്പണിൽ വിജയകിരീടമണിഞ്ഞ് പോളണ്ട് താരം ഇഗ സ്യാംതെക്. ലോക ഒന്നാം നമ്പർ താരമായ ഇഗയുടെ തുടർച്ചയായ മൂന്നാം ഫ്രഞ്ച് ഓപ്പൺ കിരീടമാണിത്. കലാശപ്പോരാട്ടത്തിൽ ഇറ്റലിയുടെ ജാസ്മിൻ പവോലിനിയെ നേരിട്ടുളള സെറ്റുകൾക്ക് (6-2, 6-1 ) പരാജയപ്പെടുത്തിയാണ് കിരീടനേട്ടം. 68 മിനിറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് കരിയറിലെ അഞ്ചാം ഗ്രാൻഡ് സ്ലാം കിരീടം ഇഗ നേടിയത്.

തുടക്കത്തിൽ 2-1 ന് പിന്നിട്ട് നിന്ന ശേഷമായിരുന്നു 23 കാരിയായ ഇഗയുടെ മുന്നേറ്റം. ജസ്റ്റിൻ ഹെനിന് ശേഷം പാരീസിൽ സമാനനേട്ടം ആവർത്തിക്കുന്ന വനിതാ താരമാണ് ഇഗ. 2005 മുതൽ 2007 വരെയായിരുന്നു ജസ്റ്റിൻ ഹെനിൻ ചരിത്ര നേട്ടം സ്വന്തമാക്കിയത്. റോളണ്ട് ഗാരോസിൽ ഇഗ നേടുന്ന തുടർച്ചയായ 21 ാം വിജയമാണിത്. 35 തവണ റോളണ്ട് ഗാരോസിൽ ഇറങ്ങിയ താരം രണ്ട് തവണ മാത്രമാണ് പരാജയപ്പെട്ടത്.

2020 ലും ഇഗ ഫ്രഞ്ച് ഓപ്പണിൽ കിരീടമുയർത്തിയിരുന്നു. ഇവിടെ നാലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരവും ഇഗയാണ്. 2022 ൽ യുഎസ് ഓപ്പണും ഇഗ നേടിയിട്ടുണ്ട്. അഞ്ച് തവണ ഗ്രാൻഡ് സ്ലാം ഫൈനലുകളിലെത്തിയ ഇഗ ഒരിക്കൽ പോലും പരാജയം അറിഞ്ഞിട്ടില്ല.

28 കാരിയായ ജാസ്മിൻ പവോലിനിയുടെ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനൽ ആയിരുന്നു ഇത്. ജനുവരിയിൽ നടന്ന ഓസ്‌ട്രേലിയൻ ഓപ്പണിൽ പവോലിനി നാലാം റൗണ്ടിൽ വരെ എത്തിയിരുന്നു. അതിന് മുൻപ് ഗ്രാൻഡ് സ്ലാമുകളിൽ രണ്ടാം റൗണ്ടിനപ്പുറം കടന്നിട്ടില്ല. ഞായറാഴ്ച വനിതാ ഡബിൾസിലും പവോലിനി കലാശപ്പോരാട്ടത്തിന് ഇറങ്ങും.

Tags: Roland-GarrosFrench Open Title 2024Jasmin Pavolini
Share
Tweet
SendShare

More News from this section

ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ; പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ നാലാം കിരീടം, ചരിത്രനേട്ടം

ചൈനയെ വീഴ്‌ത്തി ഇന്ത്യ; വനിതാ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഹാട്രിക് കിരീടം, ലോകകപ്പിനും യോഗ്യത

വൈഭവ് പുറത്ത്; സഞ്ജു-അഭിഷേക് ഓപ്പണ്‍ ചെയ്യും, ബുംറ തിരിച്ചെത്തി; അഫ്ഗാനെതിരെ ഇന്ത്യ ആദ്യം പന്തെറിയും

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

സുപ്രിയയുടെ ഹാട്രിക്ക്, കൊറിയയെ തകര്‍ത്ത് ഇന്ത്യ! ജൂനിയര്‍ ഏഷ്യാ കപ്പ് ഫൈനലില്‍

രാജിവെച്ചെന്ന് പരിശീലകന്‍; അംഗീകരിക്കില്ലെന്ന് പ്രസിഡന്റ്, ഫെനര്‍ബാഷെയില്‍ നാടകീയ നീക്കം

Latest News

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ 22കാരന്‍ അറസ്റ്റില്‍; അസമില്‍ യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഒമാന്‍ തീരത്ത് വ്യാപാരക്കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യക്കാരില്‍ 13 പേരെ രക്ഷപ്പെടുത്തി, ഒരാള്‍ക്കായി തിരച്ചില്‍

ഗുരു ദര്‍ശനവും സന്ദേശങ്ങളും സാമൂഹ്യ പരിഷ്‌ക്കരണത്തിന് മാത്രമുള്ള ഒന്നായിരുന്നില്ല,അത് മാനവ സമത്വത്തിന്റെ പ്രഖ്യാപനവും കൂടി ആയിരുന്നു; കേന്ദ്ര മന്ത്രി ശ്രീപദ് നായിക്

ഇന്ന് കേരളത്തില്‍ പവര്‍കട്ടില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചു

കേരളത്തില്‍ വീണ്ടും മഴ ശക്തമാകും; സെപ്റ്റംബര്‍ 16 വരെ ഇടിമിന്നലിനും കാറ്റിനും സാധ്യത, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പന്തീരാങ്കാവ് എംഡിഎംഎ കേസ്; നോയിഡയിലെ ആഡംബര ഫ്‌ലാറ്റില്‍ നിന്ന് യുവാവും നഴ്‌സിങ് വിദ്യാര്‍ഥിനിയും പിടിയില്‍

‘സാധാരണക്കാരില്‍ ആത്മവിശ്വാസം വളര്‍ന്നു’; മോദി ഭരണത്തെ പ്രശംസിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

ബ്രിക്‌സ് ഉച്ചകോടിക്ക് സമാപനം; ബ്രിക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യ സൗഹൃദം, പങ്കാളിത്തം, സഹകരണം എന്നിവ ശക്തിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies