പാകിസ്താനിൽ കോലിയെത്തിയാൽ സ്റ്റേഡിയം പച്ചപുതയ്ക്കും, പക്ഷേ ജഴ്സികളിൽ ബാബറും റിസ്വാനുമായിരിക്കില്ല; വെളിപ്പെടുത്തി പാക് താരങ്ങൾ
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താനിൽ കോലിയെത്തിയാൽ സ്റ്റേഡിയം പച്ചപുതയ്‌ക്കും, പക്ഷേ ജഴ്സികളിൽ ബാബറും റിസ്വാനുമായിരിക്കില്ല; വെളിപ്പെടുത്തി പാക് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 06:54 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങളെല്ലാം ആരാധകർക്ക് സൂപ്പർ പോരാട്ടമാണ്. ഈ മത്സരങ്ങളിൽ എപ്പോഴും ഉഗ്രൻ പ്രകടനമാണ് വിരാട് കോലി കാഴ്ചവയ്‌ക്കാറുള്ളത്.  പാകിസ്താനിലെ ആരാധകരെ കുറിച്ച് നാം അധികം കേട്ടിട്ടില്ല. താരത്തിന് പാകിസ്താനിൽ ലഭിക്കുന്ന പിന്തുണയെ കുറിച്ച് തുറന്നു പറയുകയാണ്  പാകിസ്താൻ മുൻ താരങ്ങളായ റാഷിദ് ലത്തീഫ്, അസ്ഹർ അലി എന്നിവർ.

”പാകിസ്താനിലെ ജനങ്ങൾക്ക് വിരാട് കോലിയോടുള്ള ആരാധന മനസിലാകണമെങ്കിൽ അദ്ദേഹം ലാഹോർ, കറാച്ചി, റാവൽപിണ്ടി, മുൾട്ടാൻ സ്റ്റേഡിയങ്ങളിൽ മത്സരത്തിനിറങ്ങിയാൽ മതി. ബാബർ അസമിന്റെയോ മുഹമ്മദ് റിസ്വാന്റെയോ ജഴ്‌സിയായിരിക്കില്ല ആരാധകർ ധരിക്കുക. വിരാട് കോലിയുടെ 18-ാം നമ്പർ ജഴ്‌സിയായിരിക്കും സ്‌റ്റേഡിയം മുഴുവൻ. അദ്ദേഹത്തിന്റെ കരിയറിലെ മോശം സമയമായിരുന്നു 2019- മുതൽ 2022 വരെ. ഈ സമയത്ത് നഷ്ടപ്പെട്ട ഫോം അദ്ദേഹത്തിന് തിരികെ ലഭിക്കുന്നതിനായി താൻ ദൈവത്തോട് പ്രാർത്ഥിച്ചു. സ്‌ട്രൈക്ക് റേറ്റിന്റെ പേരിൽ കോലിയെ വിമർശിക്കുന്നവർ 15 വർഷം അദ്ദേഹം ക്രിക്കറ്റിന് നൽകിയ സംഭാവനകളെ കുറിച്ച് ഓർക്കണമെന്നും” മുൻ പാക് നായകൻ അസ്ഹർ അലി പറഞ്ഞു.

”പാകിസ്താനിൽ ഇത്രയധികം ആരാധക പിന്തുണ ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് വിരാട് കോലി. ബോളിവുഡ് താരങ്ങളായ ദിലീപ് കുമാറിനും അമിതാഭ് ബച്ചനും ലഭിക്കുന്ന പിന്തുണയാണ് അദ്ദേഹത്തിന് ലഭിക്കുന്നതെന്ന് മുൻ പാക് താരം റാഷിദ് ലത്തീഫ് പറഞ്ഞു. കപിൽ ദേവ്, സച്ചിൻ ടെൻഡുൽക്കർ, ഷാരൂഖ് ഖാൻ, എം.എസ് ധോണി, സുനിൽ ഗവാസ്‌കർ, യുവരാജ് സിംഗ്, വിരേന്ദർ സെവാഗ് എന്നിവരുടെ ആരാധകരും ഇവിടെയുണ്ട്. അതിനേക്കാൾ എത്രയോ മടങ്ങ് വിരാടിനെ സ്‌നേഹിക്കുന്നവരാണ് ഇവിടെയുള്ളവരെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്താനെതിരെ അഞ്ച് മത്സരങ്ങളിൽ നിന്ന് 308 റൺസാണ് കോലി സ്വന്തമാക്കിയത്. ഇതിൽ നാല് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. 2022-ൽ മെൽബണിൽ നടന്ന ലോകകപ്പിൽ പുറത്താകാതെ നേടിയ 82 റൺസാണ് ഉയർന്ന സ്‌കോർ. മൂന്ന് തവണ പാകിസ്താനെതിരായ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും കോലിയായിരുന്നു.

Tags: VIRAT KOHLIFANSPlays In Pakistan
ShareTweetSendShare

More News from this section

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ റേസിങ് ട്രാക്കിലും ‘തല’യുടെ മിന്നല്‍; സൂപ്പര്‍ബൈക്കില്‍ കുതിച്ച് എം.എസ്. ധോണി

ഒത്തുകളി ആരോപണം തെളിഞ്ഞു; യു.എസ് ക്രിക്കറ്റ് താരത്തിന് എട്ട് വര്‍ഷത്തെ വിലക്ക്, ഐ.സി.സിയുടെ കടുത്ത നടപടി

കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ ഓടി; സീസണ്‍ അവസാനിച്ചെന്ന് ഇന്ത്യന്‍ ഹര്‍ഡില്‍സ് താരം തേജസ് ഷിര്‍സെ

2030 ലോകകപ്പ് വരെ അമേരിക്കന്‍ ടീമിനൊപ്പം; മൗറിസിയോ പൊച്ചെറ്റിനോയുടെ കരാര്‍ നാല് വര്‍ഷത്തേക്ക് കൂടി നീട്ടി

Latest News

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു

‘ഉടൻ വരാം’ എന്ന് ഭാര്യയോട് പറഞ്ഞു; പിന്നാലെ സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

തൃഷയെതിരായ വിവാദ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ; വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ

ഗൂഗിൾ മാപ്പ് ചതിച്ചു; തോട്ടിൽ വീണ കാറിൽ നിന്ന് യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

ബന്ധുവീട്ടിലെ ചടങ്ങിന് ശേഷം വീട്ടിലെത്തിയ 15കാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി; 17കാരനുൾപ്പടെ മൂന്നുപേർ അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിലൂടെ ജയ്‌ഷെ ഭീകരനുമായി പ്രണയം; 22 കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പിടിയിൽ; കാമുകൻ മുഹമ്മദ് ഹമിം മൊണ്ടൽ നിന്നും നിർണ്ണായക വിവരങ്ങൾ

പ്രിയദർശിനി ബസിൽ തള്ളിക്കയറും, അസുഖം വന്നാൽ സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും; എന്നിട്ട് മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളിൽ പഠിപ്പിക്കും; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

‘അമ്മയോ ഭാര്യയോ മകളോ ഉള്ള ഒരു തെമ്മാടി പോലും ഇത്രയും അസഭ്യം പറയില്ല’; തൃഷയ്‌ക്കെതിരായ അധിക്ഷേപം; ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് ചെയ്യാൻ പൊലീസ്, വീടിന് മുന്നിൽ നാടകീയ രംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies