കേരളത്തിന് പരിഗണന ലഭിച്ചതിന്റെ തെളിവ്; സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്റെയും മന്ത്രിസ്ഥാനത്തിലൂടെ കേരളം മാറും: കെ സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിന് പരിഗണന ലഭിച്ചതിന്റെ തെളിവ്; സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്റെയും മന്ത്രിസ്ഥാനത്തിലൂടെ കേരളം മാറും: കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 02:41 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിന് അർഹമായ പരിഗണന ലഭിച്ചു എന്നതിന്റെ തെളിവാണ് സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്റെയും മന്ത്രി സ്ഥാനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞടുക്കപ്പെട്ട എംപിമാർ ഇല്ലാത്തപ്പോഴും കേരളത്തിന് പരിഗണന നരേന്ദ്രമോദി സർക്കാർ നൽകിയിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള രണ്ടുപേർ ഉൾപ്പെട്ടത് സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും സഹായകരമാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ബിജെപിയുടെ ജനപിന്തുണ വർദ്ധിച്ച് വരുന്നത് കേരളത്തിലെ രാഷ്‌ട്രീയ മാറ്റത്തിന്റെ അടയാളമാണ്. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല, കേരളം ബാലികേറാമലയാണെന്ന് മറ്റുകക്ഷികളും മാദ്ധ്യമങ്ങളും ചേർന്ന് പ്രചരിപ്പിച്ചിരുന്നു. അതിനുള്ള മറുപടിയാണ് ജൂൺ 4ന് ജനങ്ങൾ നൽകിയതെന്നും സംസ്ഥാന അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കള്ളക്കളികൾ ജനങ്ങൾ അംഗീകരിക്കില്ല. എൽഡിഎഫ് വോട്ടിൽ ചോർച്ചയുണ്ടായെന്നും സിപിഎമ്മിന്റെ അടിത്തറയിളകിയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി.

ഇനിയാണ് യഥാർത്ഥത്തിലുള്ള ഭരണം കേരളത്തിൽ വരാൻ പോകുന്നത്. അടുത്ത രണ്ട് വർഷം പിണറായി വിജയൻ സർക്കാരിന്റെ അഴിമതി, സഹകരണക്കൊള്ള, കുടുംബവാഴ്ച, വർഗീയ പ്രീണനം, ഇതിനെതിരെയുള്ള പ്രചാരണങ്ങളുമായി ബിജെപി ജനങ്ങളിലേക്ക് ഇറങ്ങും. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള ബിജെപിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള നേതൃയോഗം അടുത്തയാഴ്ച നടക്കും. പിണറായി വിജയന്റെ കുടുംബവാഴ്ചയും ഏകാധിപത്യവും അവസാനിക്കാതെ കേരളത്തിൽ സിപിഎം ഒരുകാലത്തും രക്ഷപ്പെടാൻ പോകുന്നില്ല. ബംഗാളിനെക്കാളും ത്രിപുരയെക്കാളും വലിയതകർച്ചയിലേക്കാണ് രണ്ട് വർഷം കഴിയുമ്പോൾ ഈ സർക്കാർ കൂപ്പുകുത്താൻ പോകുന്നതെന്നും അദ്ദേഹം ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Tags: Suresh GopiK SurendranNDA GovernmentGeorge Kurian
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies