ഭാരതത്തിന്റെ നാരീശക്തി ; നാവികസേനയിൽ ആദ്യ വനിത ഹെലികോപ്റ്റർ പൈലറ്റായി അനാമിക ബി രാജീവ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഭാരതത്തിന്റെ നാരീശക്തി ; നാവികസേനയിൽ ആദ്യ വനിത ഹെലികോപ്റ്റർ പൈലറ്റായി അനാമിക ബി രാജീവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 01:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : വ്യോമസേനയ്‌ക്കും, കരസേനയ്‌ക്കും പിന്നാലെ നാവികസേനയിലും ഹെലികോപ്റ്റർ പൈലറ്റുമാരായി വനിതകൾ . സബ് ലെഫ്റ്റനൻ്റ് അനാമിക ബി രാജീവാണ് നാവികസേനയിലെ ആദ്യ വനിതാ പൈലറ്റായി ചുമതലയേറ്റത് . തമിഴ്നാട്ടിലെ ആരക്കോണം നാവിക എയർ സ്റ്റേഷനിലാണ് പാസിംഗ് ഔട്ട് പരേഡ് നടന്നത്.

ലഡാക്കിൽ നിന്ന് നാവികസേനയിലേക്ക് കമ്മീഷൻ ചെയ്ത ആദ്യത്തെ ഉദ്യോഗസ്ഥനായ ലെഫ്റ്റനൻ്റ് ജംയാങ് സെവാംഗും ഹെലികോപ്റ്റർ പൈലറ്റായി യോഗ്യത നേടി .രേഡിൽ ഈസ്റ്റേൺ നേവൽ കമാൻഡ് ചീഫ് വൈസ് അഡ്മിറൽ രാജേഷ് പെൻഡാർക്കറാണ് ഇരുവർക്കും ചുമതല കൈമാറിയത്.

പ്രാഥമിക പരിശീലനത്തിന് ശേഷം പൈലറ്റുമാർ ഐഎൻഎസ് രാജാലിയിൽ 22 ആഴ്ചത്തെ പരിശീലന പരിപാടിക്ക് നിയോഗിക്കപ്പെടും . നാവികസേനയിൽ ഇതിനകം തന്നെ ഡോർണിയർ-228 മാരിടൈം പട്രോൾ വിമാനം പറത്തുന്ന വനിതാ പൈലറ്റുമാരുണ്ടെങ്കിലും, ചേതക്‌സ്, സീ കിംഗ്‌സ്, ധ്രുവുകൾ, എംഎച്ച്-60 ആർ സീഹോക്ക് എന്നിവ ഉൾപ്പെടുന്ന സേനയുടെ ഹെലികോപ്റ്റർ ഫ്‌ളീറ്റിലേക്ക് ആദ്യമായി പ്രവേശനം നേടുന്നത് സബ്-ലെഫ്റ്റനൻ്റ് അനാമിക രാജീവ് ആണ്.

ഹെൽഫയർ മിസൈലുകൾ, എംകെ-54 ടോർപ്പിഡോകൾ, പ്രിസിഷൻ കിൽ റോക്കറ്റുകൾ എന്നിവ ഉപയോഗിക്കുന്ന മിഗ്-21, സുഖോയ്-30എംകെഐ പോലുള്ള യുദ്ധവിമാനങ്ങൾ പറത്തുന്ന 19 വനിതകൾ ഐഎഎഫിലുണ്ട് . ഐഎഎഫിലും കരസേനയിലും നാവികസേനയിലുമായി 145 വനിതാ ഹെലികോപ്ടർ, ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് പൈലറ്റുമാരുണ്ട്.

 

Tags: navyPilot
Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies