“ഇനിയും കാര്യം നടക്കും”; പരാജയപ്പെട്ടിട്ടും തിരുവനന്തപുരത്തിന് പ്രതീക്ഷ; രാജീവ് ചന്ദ്രശേഖറിന്റെ പദ്ധതികൾ ഇങ്ങനെ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഇനിയും കാര്യം നടക്കും”; പരാജയപ്പെട്ടിട്ടും തിരുവനന്തപുരത്തിന് പ്രതീക്ഷ; രാജീവ് ചന്ദ്രശേഖറിന്റെ പദ്ധതികൾ ഇങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 10:34 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പരാജയപ്പെട്ടിട്ടും തിരുവനന്തപുരത്തെ ജനങ്ങൾക്ക് പ്രതീക്ഷയേകി രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി അവരുടെ ആവശ്യങ്ങൾ നരേന്ദ്രമോദി സർക്കാരിന്റെ മുന്നിൽ അവതരിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇക്കാര്യം രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയത്.

“മൂന്നാം നരേന്ദ്രമോദി സർക്കാരുമായി ചേർന്ന് തിരുവനന്തപുരത്തെ വികസനത്തിന് വേണ്ടി പ്രവർത്തിക്കും. അതിനായി തിരുവനന്തപുരത്തെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പഠിച്ച് അവയിൽ പ്രധാനപ്പെട്ടവ ഉൾപ്പെടുത്തി 100 ദിന കർമ്മ പദ്ധതി തയ്യാറക്കി നരേന്ദ്രമോദി സർക്കാരിന് സമർപ്പിക്കും. അത് വഴി തിരുവനന്തപുരത്തിന്റെ വികസനത്തിന് വഴി ഒരുക്കും. ഇനി കാര്യം നടക്കും”-എന്നാണ് രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ മൂന്നുതവണയായി തിരുവനന്തപുരത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ട ശശി തരൂർ ജില്ലയ്‌ക്ക് ആവശ്യമായതൊന്നും ചെയ്തു കൊടുത്തിരുന്നില്ല. ഇതിന്റെ ജനരോക്ഷം ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരുന്നു. വോട്ടെണ്ണലിന്റെ അവസാനഘട്ടം വരെ രാജീവ് ചന്ദ്രശേഖറായിരുന്നു മുന്നിട്ട് നിന്നിരുന്നത്. അവസാന നിമിഷത്തിലാണ് ശശി തരൂർ വിജയം സ്വന്തമാക്കിയത്. അതിനാൽ, തന്നെ വിശ്വസിച്ച ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ രാജീവ് ചന്ദ്രശേഖർ തീരുമാനിക്കുകയായിരുന്നു. ‘ഇനി കാര്യം നടക്കും’ എന്നത് തെരഞ്ഞെടുപ്പ് ക്യാമ്പെയ്നിന് ഉപയോഗിച്ച വാക്കു മാത്രം അല്ലെന്ന് തെളിയിക്കാൻ ഒരുങ്ങുകയാണ് മുൻ കേന്ദ്ര മന്ത്രി കൂടിയായ അദ്ദേഹം.

 

Tags: BJPtvmthiruvanandhapuram
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies