ഞങ്ങൾക്ക് പ്രധാനം ജനങ്ങളുടെ സുരക്ഷ; ഇന്ത്യ സമാധാനത്തിനും പുരോഗതിക്കുമൊപ്പം; പാകിസ്താൻ നേതാക്കളുടെ അഭിനന്ദനങ്ങൾക്ക് മറുപടി നൽകി പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞങ്ങൾക്ക് പ്രധാനം ജനങ്ങളുടെ സുരക്ഷ; ഇന്ത്യ സമാധാനത്തിനും പുരോഗതിക്കുമൊപ്പം; പാകിസ്താൻ നേതാക്കളുടെ അഭിനന്ദനങ്ങൾക്ക് മറുപടി നൽകി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 10:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ്‌ ഷെരീഫിന്റെയും മുൻപ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും അഭിനന്ദന സന്ദേശങ്ങൾക്ക് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ജനങ്ങൾ സമാധാനവും പുരോഗതിയും ആഗ്രഹിക്കുന്നവരാണ്. അവരുടെ സുരക്ഷയാണ് സർക്കാരിന് പരമ പ്രധാനമെന്നും മോദി പറഞ്ഞു. ജമ്മു കശ്മീരിലെ റിയാസിയിലുണ്ടായ ഭീകരാക്രമണത്തിനുപിന്നിൽ പാക് പിന്തുണയുള്ള ലഷ്കർ സംഘടനയാണെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പാക് നേതാക്കൾക്കുള്ള മോദിയുടെ മറുപടി.

“നിങ്ങളുടെ ആശംസകൾക്ക് നന്ദി. ഇന്ത്യയിലെ ജനങ്ങൾ എല്ലായ്പ്പോഴും സമാധാനത്തിനും സുരക്ഷയ്‌ക്കും പുരോഗമനപരമായ ആശയങ്ങൾക്കും വേണ്ടി നിലകൊണ്ടവരാണ്. അവരുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനുമായിരിക്കും ഞങ്ങളുടെയും പ്രഥമ പരിഗണന,” നവാസ് ഷെരീഫിന്റെ പോസ്റ്റിന് മറുപടിയായി മോദി എക്‌സിൽ കുറിച്ചു.

പാകിസ്താൻ തീവ്രവാദത്തിന് മൗനാനുവാദം നൽകുന്ന കാലത്തോളം ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ സാധ്യമല്ലെന്ന ഇന്ത്യൻ നിലപാട് വീണ്ടും ഉറപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു മോദിയുടെ മറുപടി. ഒന്നാം മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്ക് വഴിയൊരുങ്ങിയിരുന്നെങ്കിലും 2019 ലെ പുൽവാമ ഭീകരാക്രമണം ഉൾപ്പെടെയുള്ള സംഭവങ്ങൾ ഇതിനുള്ള സാധ്യതകൾ പൂർണമായും ഇല്ലാതാക്കി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഇന്ത്യ നിർണായക ചുവടുവയ്പ്പ് നടത്തിയതോടെ പാകിസ്താനും നയതന്ത്ര ബന്ധങ്ങൾ പരിമിതപ്പെടുത്തി.

Tags: Nawaz SharifShehbaz Sharifpm modiIndiaPakisthan
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies