ത്രില്ലർ ത്രില്ലർ ത്രില്ലർ..! കേശവ് കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 'മ​ഹാ" വിജയം; ബം​ഗ്ലാദേശിന് മോഹഭം​ഗം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ത്രില്ലർ ത്രില്ലർ ത്രില്ലർ..! കേശവ് കരുത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് ‘മ​ഹാ” വിജയം; ബം​ഗ്ലാദേശിന് മോഹഭം​ഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 12:37 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: അവസാന പന്തുവരെ നീണ്ട ആവേശ പോരിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് അർഹിച്ച വിജയം സമ്മാനിച്ച് കേശവ് മഹാരാജ്. ലോ സ്കോറിം​ഗ് ത്രില്ലറിൽ ബം​ഗ്ലാദേശിനെ നാലു റൺസിനാണ് ദക്ഷിണാഫ്രിക്ക കീഴടക്കിയത്. ​ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. കൂറ്റനടിക്കാർ കളിക്കാൻ മറന്ന മത്സരത്തിൽ ഹെന്റിച്ച് ക്ലാസൻ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 44 പന്തിൽ 46 റൺസെടുത്ത ക്ലാസനും 29 റൺസെടുത്ത മില്ലറും ചേർന്നാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് നസോ സ്റ്റേഡിയത്തിലെ ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 113 റൺസായിരുന്നു സമ്പാദ്യം.

മൂന്ന് വിക്കറ്റ് നേടിയ തൻസിം ഹസനും രണ്ടുവിക്കറ്റ് വീഴ്‌ത്തിയ ടസ്കിൻ അഹമ്മദും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ പിടിച്ചു കെട്ടിയത്. റിഷാദ് ഹൊസൈന് ഒരു വിക്കറ്റ് ലഭിച്ചു.അനായാസ ജയം മോഹിച്ച് മറുപടി ബാറ്റിം​ഗിനിറങ്ങിയ ബം​ഗ്ലാദേശിന് നിരാശയായിരുന്നു ഫലം. സ്കോർ ബോർഡിൽ 9 റൺസുള്ളപ്പോൾ ആദ്യ വിക്കറ്റ് വീണു. തൻസിദ് ഹസനെ(9) മ‌ടക്കി റബാദയാണ് തുടക്കമിട്ടത്. തൊട്ടുപിന്നാലെ ലിറ്റൺ ദാസിനെ(9) വീഴ്‌ത്തി കേശവ് മഹാരാജ് നിലപാട് വ്യക്തമാക്കി. നജ്മുൾ ഷാൻ്റോയും(14) കുടാരം കയറിയതോടെ ബം​ഗ്ലാദേശ് 3-37 എന്ന നിലയിൽ പതറി. തൗഹിദ് ഹൃദോയ്(37) മഹമ്മദുള്ള(20) എന്നിവരുടെ കൂട്ടുക്കെട്ടാണ് ബം​ഗ്ലാദേശിന് പ്രതീക്ഷ നൽകിയത്. എന്നാൽ ഹൃദോയിയെ എൽബിയിൽ കുരുക്കി റബാദ ഇത് തല്ലിക്കെടുത്തി.

അവസാന ഓവറിൽ ബം​ഗ്ലാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത് 11 റൺസ്, ക്യാപ്റ്റൻ മാർക്രം പന്തേൽപ്പിച്ചത് ടീമിലെ വിശ്വസ്തനായ കേശവ് മഹാരാജിന്. ആദ്യ പന്ത് വൈഡായി.രണ്ടാം പന്തിൽ സിം​ഗിൾ. മൂന്നാം പന്തിൽ ജാകെർ അലി ഡബിൾ ഓടിയെടുത്തു. മൂന്നാം പന്തിൽ മഹാരാജിനെ സിക്സിന് പറത്താനുള്ള അലിയുടെ ശ്രമം ബൗണ്ടറിയിൽ മാർക്രത്തിന്റെ കൈയിൽ അവസാനിക്കുകയായിരുന്നു. അഞ്ചാം പന്തിൽ സിം​ഗിളും അവാസന പന്തിൽ വിക്കറ്റും നേടി മഹാാരാജ് മത്സരം ​ദക്ഷിണാഫ്രിക്കയ്‌ക്ക് അനുകൂലമാക്കി. മഹാരാജ് മൂന്ന് വിക്കറ്റ് പിഴുതമ്പോൾ നോർക്യേയും റബാദയും രണ്ടു വിക്കറ്റ് വീതം നേടി. ഹെൻറിച്ച് ക്ലാസനാണ് കളിയിലെ താരം.

Tags: worldcupSoutht20bangladeshafrica2024
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies