റഫറിയുടെ കൊടും ചതി..! ഇന്ത്യയുടെ ഫുട്‌ബോൾ ലോകകപ്പ് സ്വപ്നം പൊലിഞ്ഞു; ഖത്തറിന് ജയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

റഫറിയുടെ കൊടും ചതി..! ഇന്ത്യയുടെ ഫുട്‌ബോൾ ലോകകപ്പ് സ്വപ്നം പൊലിഞ്ഞു; ഖത്തറിന് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 11:51 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുടെ ഫുട്‌ബോൾ ലോകകപ്പ് സ്വപ്നത്തിന് നേരെ റെഡ് കാർഡുയർത്തി റഫറി. അനർഹമായ ഗോൾ ഖത്തറിന് അനുവദിച്ചാണ് ഇന്ത്യയിൽ നിന്ന് ജയം റഫറി തട്ടിപ്പറിച്ചത്. നിർണായക മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഖത്തറിനോട് പരാജയപ്പെട്ടത്. ആദ്യ പകുതിയിൽ മുന്നിട്ട് നിന്ന ഇന്ത്യക്ക് രണ്ടാം പകുതിയിൽ റഫറി വരുത്തിയ പിഴവാണ് തിരിച്ചടിയായത്. ടച്ച് ലൈൻ കടന്ന് പുറത്തുപോയ പന്തിനാണ് റഫറി ഗോൾ അനുവദിച്ചത്. ഇന്ത്യ ലീഡ് ചെയ്യുമ്പോഴായിരുന്നു ഈ വിവാദ ഗോൾ.

73-ാം മിനിറ്റുവരെ ഇന്ത്യ മത്സരത്തിൽ മുന്നിട്ടു നിൽക്കുകയായിരുന്നു. 37-ാം മിനിറ്റിൽ ലാലിയൻസുവാല ചാങ്തെയാണ് ഇന്ത്യക്കായി വലകുലുക്കിയത്. ഇതോടെ ഗാലറിയിലെ ഇന്ത്യൻ ആരാധകർ ആവേശത്തിലായി. ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് മുന്നേറാൻ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമായിരുന്നു. ഗോൾകീപ്പർ ഗുർപ്രീത് സിം​ഗ് സന്ധുവിനെ മറികടന്ന് അൽറവിയുടെ പന്ത് ടച്ച് ലൈനിന് പുറത്തേക്ക് പോയിരുന്നു. വീഡിയോ റീപ്ലേയിലും ഇത് ഗോളല്ലെന്ന് വ്യക്തമായെങ്കിലും വാർ സംവിധാനമില്ലായിരുന്നു. ഇന്ത്യൻ താരങ്ങൾ പ്രതിഷേധം അറിയിച്ചെങ്കിലും ലൈൻ റഫറിയും അസിസ്റ്റന്റ് റഫറിയും ഗോൾ അനുവദിക്കുകയായിരുന്നു.

🚨 LADRONEEEEES | Con este gol de Qatar 🇶🇦, la India está siendo eliminado de ir a la Copa del Mundo del 2026.

Increíble el robo que está sufriendo la India 🇮🇳 con este gol, la pelota salió del campo. Abuso 😡.

pic.twitter.com/BT53E7JEAW

— Gian Franco Zelaya (@gianfzelaya) June 11, 2024

“>

85-ാം മിനിറ്റിൽ അൽറവിയിലൂടെ ഖത്തർ രണ്ടാമത്തെ ഗോളും നേടി. സമനിലയ്‌ക്കായി ഇന്ത്യ പൊരുതിയെങ്കിലും ശ്രമം വിഫലമായിരുന്നു. ഖത്തറിനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാൻ നീലപ്പടയ്‌ക്ക് സാധിച്ചു. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിം​ഗിലെ പോരായ്മ ഇന്ത്യക്ക് വെല്ലുവിളിയായി. സുനിൽ ഛേത്രിയില്ലാതെ ഇന്ത്യ കളിക്കാനിറങ്ങുന്ന ആദ്യ മത്സരമായിരുന്നു ഇത്.

 

Tags: qatarIndiaREFEREEControversial Goal
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies