മതത്തിന് ചേരുന്നതല്ല എന്നു പറഞ്ഞ് കാണിക്കാതിരിക്കുന്നത് ശരിയല്ല; ഗൾഫ് രാജ്യങ്ങളിലെ നിയമത്തെ വിമർശിച്ച് മാലാ പാർവതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മതത്തിന് ചേരുന്നതല്ല എന്നു പറഞ്ഞ് കാണിക്കാതിരിക്കുന്നത് ശരിയല്ല; ഗൾഫ് രാജ്യങ്ങളിലെ നിയമത്തെ വിമർശിച്ച് മാലാ പാർവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2024, 09:06 pm IST
FacebookTwitterWhatsAppTelegram

ഷെയിൻ നി​ഗം ചിത്രം ലിറ്റിൽ ഹാർട്‌സിന് ഗൾഫ് രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തിയിരുന്നു. സ്വവർഗ പ്രണയം സിനിമയുടെ പ്രധാന പ്രമേയങ്ങളിൽ ഒന്നാകുന്നതാണ് ജിസിസി രാജ്യങ്ങളിലെ വിലക്കിന് കാരണം. സ്വവർഗ പ്രണയം പറയാൻ ക്രൈസ്തവ കുടുംബങ്ങളെ ചിത്രീകരിക്കുന്നതിനെതിരെ കെസിബിസിയും രംഗത്ത് വന്നിരുന്നു. മതത്തിന്റെ പേരിൽ സിനിമയെ ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചത് ശരിയല്ലെന്ന് പറയുകയാണ് നടി മാല പാർവതി. മനുഷ്യരെ അടച്ചുപൂട്ടി വെക്കുകയാണ് മതങ്ങളെന്നും ജിസിസി രാജ്യങ്ങളുടെ നിയമത്തെ വിമർശിച്ച് നടി പറഞ്ഞു.

“ഇതിനകത്ത് അങ്ങനെ ഒരു മനുഷ്യരുടെ കഥയാണ് പറയുന്നത്. ഇതിൽ മതങ്ങൾ വന്ന് അതിർവരമ്പുകൾ ഉണ്ടാക്കുന്നത് ഭയങ്കര പ്രശ്നമാണ്. മനുഷ്യർ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് സിനിമ പറയുന്നത്. അതെല്ലാം മനുഷ്യർക്കും കാണാം, അതിനൊരു മതങ്ങളും തടസ്സമല്ല. ജിസിസി രാജ്യങ്ങളിലെ നിയമങ്ങളെ പറ്റിയുള്ള പരിജ്ഞാനമൊന്നും എനിക്കില്ല. എന്നാൽ സിനിമ കാണാതെ ഇത് എന്റെ മതത്തിന് ചേരുന്നതല്ല എന്ന് പറയുന്നതിൽ എനിക്ക് യോജിപ്പില്ല. കാണിക്കാതെ അടച്ചു വയ്‌ക്കുകയല്ല വേണ്ടത്”.

“ചിലർ പറയും കുട്ടികൾ അടക്കവും ഒതുക്കവും ഉള്ളവരാണെന്ന്. എന്നാൽ കുട്ടികൾ നല്ലതാണോ ചീത്തയാണോ എന്ന് ഇവർക്ക് എങ്ങനെ അറിയാം. ഒന്നും അറിയാതെ വളർത്തിയാൽ അത് സദാചാരമല്ല. എത്രയോ ആൾക്കാർക്ക് വീട്ടിൽ ഒരു മുഖവും പുറത്ത് മറ്റൊരു മുഖവും ഉണ്ട്. അച്ഛന്റെയും അമ്മയുടെയും വിചാരം നല്ല കുട്ടിയാണെന്നാണ്. പക്ഷേ അവർക്ക് വേറെ ഒരു മുഖമുണ്ട്”-മാലാ പാർവതി പറഞ്ഞു.

Tags: SUBshane nigamLittle HeartsMala paravathyGccGulf countries
ShareTweetSendShare

More News from this section

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

Latest News

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies