ഈ ബ്രാൻഡുകളുടെ കറിമസാലകൾ സുരക്ഷിതമല്ല, ഉപയോഗിക്കരുത്! മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ ‌വകുപ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഈ ബ്രാൻഡുകളുടെ കറിമസാലകൾ സുരക്ഷിതമല്ല, ഉപയോഗിക്കരുത്! മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ ‌വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2024, 09:37 pm IST
Facebook
Twitter
WhatsAppTelegram

MDH,EVEREST ബ്രാൻഡുകളുടെ കറിമസാലകൾ സുരക്ഷിതമല്ലെന്നും ഉപയോ​ഗിക്കരുതെന്നും മുന്നറിയിപ്പ് നൽകി രാജസ്ഥാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. പരിശോധനകൾക്ക് ശേഷമാണ് നിർദ്ദേശം നൽകിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യക്ക് രാജസ്ഥാൻ ആരോ​ഗ്യ വകുപ്പ് ചീഫ് സെക്രട്ടറി ശുഭ്ര സിം​ഗ് നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. MDH,EVEREST എന്നീ ബ്രാൻഡുകളുടെ ചില ബാച്ചുകൾ പരിശോധിച്ചപ്പോഴാണ് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്.

ഇവ നിർമ്മിച്ചവർക്കെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്ന് ​ഗുജറാത്ത്,ഹരിയാന എന്നിവിടങ്ങളിലെ ഉദ്യോ​ഗസ്ഥർക്ക് സെക്രട്ടറി നിർദ്ദേശം നൽകി. നേരത്തെ രാജസ്ഥാനിൽ 12,000 കിലോയുടെ വിവിധ കമ്പനിയുടെ കറി മസാലകൾ പിടികൂടിയിരുന്നു. കീടനാശിനികൾ കലർത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. എന്നാൽ ഉത്പ്പന്നങ്ങൾ സുരക്ഷിതമാണെന്ന് ഇരു കമ്പനികളും മറുപടി നൽകി.

കാൻസറിന് കാരണമാകുന്ന എഥലീൻ ഒക്സൈഡ് ഉയർന്ന അളവിൽ കലർന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ ഹോങ്കോം​ഗ് MDH,EVEREST ബ്രാൻഡുകളുടെ ചില കറിമസാലകളുടെ വിൽപ്പന നിരോധിച്ചിരുന്നു. സിങ്കപ്പൂർ EVEREST മിക്സിന്റെ വലിയ ഓർഡറുകൾ വേണ്ടെന്ന് വച്ചിരുന്നു.

Tags: FindsmdheverestmdhfoodrajasthanSpicesEVERESTUnsafeauthority
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies