ഇന്ത്യൻ ബഹിരാകാശ യാത്രികർക്ക് പരിശീലനം നൽകാൻ നാസ; ചാന്ദ്ര പര്യവേഷണ പദ്ധതികളിലും സഹകരണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ ബഹിരാകാശ യാത്രികർക്ക് പരിശീലനം നൽകാൻ നാസ; ചാന്ദ്ര പര്യവേഷണ പദ്ധതികളിലും സഹകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 06:42 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പുത്തൻ നാഴികക്കല്ലിന് തുടക്കം കുറിച്ച് ബഹിരാകാശ പര്യവേഷണത്തിൽ പരസ്പര സഹകരണം ഉറപ്പാക്കാൻ ഇന്ത്യയും അമേരിക്കയും. ഇതിന്റെ ഭാഗമായി നാസയുടെ ജോൺസൺ ബഹിരാകാശ നിലയം ഐഎസ്ആർഒയുടെ ബഹിരാകാശ യാത്രികർക്ക് വിദഗ്ധ പരിശീലനം നൽകും. അന്തരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ നാസയുടെയും ഐഎസ്ആർഒയുടെയും ബഹിരാകാശയാത്രികരുടെ ആദ്യത്തെ സംയുക്ത സംരംഭമാണിത്. യുഎസിന്റെ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മിലുള്ള ഐസിഇടി ചർച്ചകൾക്ക് ശേഷം പുറത്തിറക്കിയ പത്ര പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രണ്ട് ഇന്ത്യൻ ബഹിരാകാശ യാത്രികരെ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പരിശീലിപ്പിക്കും. ഇവരിലൊരാളെ ഈ വർഷം അവസാനത്തോടെ നാസയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കും. പരിശീലനത്തിനായി നാല് ബഹിരാകാശ യാത്രികരെ തെരഞ്ഞെടുക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് മുൻപ് പറഞ്ഞിരുന്നു. ചാന്ദ്രപര്യവേഷണ പദ്ധതികളിലും വികസിച്ചുവരുന്ന ബഹിരാകാശ സാങ്കേതിക വിദ്യകളിലും ഇരു രാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. ലൂണാർ ഗേറ്റ് വേ പദ്ധതിയിൽ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കും. ജപ്പാൻ, കാനഡ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിങ്ങനെ ഒന്നിൽ കൂടുതൽ രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസികൾ ഒരുമിക്കുന്ന പദ്ധതിയാണിത് പദ്ധതിയാണിത്.

അതേസമയം ഇന്ത്യയ്‌ക്ക് സ്വന്തമായൊരു ബഹിരാകാശനിലയം എന്ന സ്വപ്നം ഐഎസ്ആർഒയുടെ പദ്ധതി ആസൂത്രണമനുസരിച്ച് 2035 ഓടെ യാഥാർത്ഥ്യമാകുമെന്നാണ് കരുതുന്നത്. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ എന്നാണ് നിലയത്തിന് പേരിട്ടിരിക്കുന്നത്. നാസയുടെ ബഹിരാകാശ നിലയത്തിനേക്കാൾ വലിപ്പം കുറഞ്ഞതായിരിക്കും ഇത്. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ മൈക്രോ ഗ്രാവിറ്റി ഗവേഷണങ്ങൾക്കായിരിക്കും ഉപയോഗിക്കുക. ഏകദേഹം 400 കിലോമീറ്റർ ഉയരത്തിൽ ഇത് ഭൂമിയെ ഭ്രമണം ചെയ്യും.

Tags: isroUSNASAIndiaISSBharatiya Antariksh Station
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies