ഏറ്റുമുട്ടലിനിടെ ഒരു മെറ്റൽ പീസ് വന്ന് കണ്ണിൽ തറച്ചു; ഇപ്പോൾ ഇടത് കണ്ണിന്റെ കാഴ്ചയ്ക്ക് മങ്ങൽ അനുഭവപ്പെടുകയാണ്: മേജർ രവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏറ്റുമുട്ടലിനിടെ ഒരു മെറ്റൽ പീസ് വന്ന് കണ്ണിൽ തറച്ചു; ഇപ്പോൾ ഇടത് കണ്ണിന്റെ കാഴ്ചയ്‌ക്ക് മങ്ങൽ അനുഭവപ്പെടുകയാണ്: മേജർ രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 01:33 pm IST
FacebookTwitterWhatsAppTelegram

സൈനിക സിനിമ എന്ന് കേട്ടാൽ മലയാളികൾക്ക് ആദ്യം ഓർമ്മ വരിക സംവിധായകൻ മേജർ രവിയുടെ മുഖമാണ്. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളൊക്ക തന്നെ ഓരോ ഭാരതീയനെയും അഭിമാനം കൊള്ളിക്കുന്നതാണ്. 1975-ൽ തന്റെ പതിനേഴാം വയസിൽ സൈന്യത്തിൽ ചേർന്ന വ്യക്തിയാണ് മേജർ രവി. ആർമി കേഡറ്റ് കോളേജിൽ നിന്നും പഠിച്ച് ബിരുദം നേടി 1984-ൽ അദ്ദേഹം ആർമി ഓഫീസറായി നിയമിതനായി. സൈന്യത്തിലെ മികച്ച സേവനത്തിന് രാഷ്‌ട്രപതിയുടെ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ മേജർ രവി, 21 വർഷത്തെ സൈനിക സേവനത്തിന് ശേഷം 1996-ലാണ് സൈന്യത്തിൽ നിന്ന് വി.ആർ.എസ് എടുത്ത് മേജറായി വിരമിച്ചത്. അക്കാലത്ത് യുദ്ധ സമയത്ത് തനിക്ക് ഉണ്ടായ ഒരു അപകടത്തെപ്പറ്റി മനസ് തുറക്കുകയാണ് മേജർ രവി. കണ്ണിനുണ്ടായ പരിക്കിനെ പറ്റിയാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയത്.

“മരണം നമ്മൾ വിചാരിക്കുന്ന സമയത്ത്, നമ്മൾ തീരുമാനിച്ചാലും നടക്കണമെന്നില്ല. എന്നെ ഒരാൾക്ക് കൊല്ലണമെങ്കിൽ 1880 മുതൽ 1992 വരെ ഞാൻ സൈന്യത്തിൽ ഉണ്ടായിരുന്ന സമയത്ത് കൊല്ലാമായിരുന്നല്ലോ. ദിവസം എന്നൊന്നും പറയുന്നില്ല, ആഴ്ചയിലോ മാസത്തിലോ ഒന്നോ രണ്ടോ തവണ എങ്കിലും ഏറ്റുമുട്ടൽ ഉണ്ടാകാറുണ്ട്. ആ സമയത്ത് ഒരിഞ്ച് വ്യത്യാസത്തിൽ ബുള്ളറ്റുകൾ നമ്മുടെ ദേഹത്ത് തറക്കാതെ പോയിട്ടുണ്ട്. ഒരു പ്രാവശ്യം മാത്രം കണ്ണിന് ചെറിയ ഒരു പരിക്ക് പറ്റി, അത്രമാത്രം”.

“കണ്ണിൽ നേരിട്ടുവന്ന് ബുള്ളറ്റ് കൊണ്ടല്ല. കുറച്ചുദിവസം കണ്ണിൽ കരട് പൊട്ടുന്ന പോലെ ഒരു അനുഭവമായിരുന്നു. പിന്നീടാണ് അതിൽ നിന്നൊരു മെറ്റൽ പീസ് കണ്ടെത്തുന്നത്. ഇപ്പോൾ ഇടതു കണ്ണിന്റെ കാഴ്ചയ്‌ക്ക് കുറച്ച് മങ്ങൽ അനുഭവപ്പെടുന്നുണ്ട്. ബുള്ളറ്റ് വാഹനത്തിന്റെ മുകളിൽ പോയി അടിച്ച് അതിൽനിന്ന് ഒരു പീസ് വന്നു കണ്ണിൽ തറക്കുകയായിരുന്നു. അതല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല. ഞാനൊരു അക്കാദമി നടത്തുന്ന ആളാണ്. അവിടെ ചേരുന്ന കുട്ടികളോടും അവരുടെ മാതാപിതാക്കളോടും ഞാൻ പറയുന്ന ഒരു കാര്യമുണ്ട്. പട്ടാളത്തിൽ പോയി കഴിഞ്ഞാൽ മരിക്കും എന്ന ചിന്ത മാറ്റിവെക്കണം. മരിക്കാൻ പട്ടാളത്തിൽ പോകണമെന്നില്ല. മരണം ആരുടെയും കൈയിലില്ല. അതെങ്ങനെയും സംഭവിക്കാം”-മേജർ രവി പറഞ്ഞു.

Tags: ARMYIndian ArmyfilmMAJOR RAVISUB
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies