ഫർണിച്ചർ മോഷ്ടിച്ചു; ജഗൻ മോഹൻ റെഡ്‌ഡിക്കെതിരെ പോലീസിൽ പരാതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫർണിച്ചർ മോഷ്ടിച്ചു; ജഗൻ മോഹൻ റെഡ്‌ഡിക്കെതിരെ പോലീസിൽ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 03:58 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിക്കെതിരെ മോഷണക്കേസ് . മുഖ്യമന്ത്രിയായിരിക്കെ തന്റെ ക്യാമ്പ് ഓഫീസിനായി അനധികൃതമായി ഫർണിച്ചറുകളും ഡിജിറ്റൽ ഉപകരണങ്ങളും വാങ്ങാൻ വൈഎസ് ജഗൻ മോഹൻ റെഡ്‌ഡി 45.54 കോടി രൂപ പൊതുപണം ഉപയോഗിച്ചതായി പരാതിയിൽ ആരോപിക്കുന്നു. അതിനു ശേഷം പൊതുപണം ഉപയോഗിച്ച് വാങ്ങിയ ആ വസ്തുക്കൾ സർക്കാരിലേക്ക് തിരികെ നൽകാതെ സ്വന്തമാക്കി എന്നാണ് ആരോപണം

ആന്ധ്രാപ്രദേശിൽ നിന്നുള്ള എപി ബ്രാഹ്മണ ചൈതന്യവേദി എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് സിരിപുരപ്പു ശ്രീധർ വർമ്മയാണ് ഗുണ്ടൂരിലെ എസ്പി ഓഫീസിൽ കേസ് ഫയൽ ചെയ്തത്.

അടുത്തിടെ നടന്ന എപി പൊതുതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം വൈഎസ് ജഗൻ മോഹൻ റെഡ്ഡി ഫർണിച്ചറുകളും മറ്റ് സാമഗ്രികളും നിയമപരമായി സംസ്ഥാന സർക്കാരിന് കൈമാറിയില്ലെന്ന് പരാതിക്കാരൻ ആരോപിച്ചു. ജഗനെതിരെ കടുത്ത നടപടി വേണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. ജഗൻ ഫർണിച്ചർ മോഷ്ടിച്ചു എന്നുള്ള ആരോപണം തെലുങ്ക് സൈബർ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. #FurnitureDongaJagan എന്ന ഹാഷ്‌ടാഗ് ഇന്നലെ മുതൽ ട്വിറ്ററിൽ വലിയ പ്രചാരം നേടി.

തന്റെ ക്യാമ്പ് ഓഫീസ് സജ്ജീകരിക്കാൻ ജഗൻ സംസ്ഥാന ഖജനാവിന്റെ ചെലവിൽ ഏറ്റവും ആഡംബരപൂർണ്ണമായ ഫർണിച്ചറുകൾ വാങ്ങിയതായി ആരോപിച്ച് ടിഡിപി നേതാക്കൾ മുൻപ് തന്നെ രംഗത്തു വന്നിട്ടുണ്ട്. ജഗൻ ബ്രിട്ടീഷ് ഫർണിച്ചറുകൾ പോലും വിലകൊടുത്ത് വാങ്ങിയെന്നാണ് ആരോപണം.

സ്വന്തം വീട്ടിലെത്തിച്ച ഈ ഫർണിച്ചറുകൾ സംസ്ഥാന ഖജനാവിലേക്ക് ബില്ല് ചെയ്തു. ഈ ആഡംബര വസ്തുക്കൾ മുൻപ് ക്യാമ്പ് ഓഫീസായിരുന്ന മാറ്റിയ ജഗന്റെ വീട്ടിലാണ് ഉപയോഗിക്കുന്നത്, ഈ വീട് നിലവിൽ വൈസിപി ഹെഡ് ഓഫീസായി മാറിയിരിക്കുന്നു. പൊതുജനങ്ങളുടെ പണം മുടക്കി, വാങ്ങിയ ഇത്തരം വിലകൂടിയ ഫർണിച്ചറുകൾ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കുന്നതിൽ വൻ വിമർശനമാണ് ജഗൻമോഹൻ ഏറ്റുവാങ്ങുന്നത്.

അതിനിടെ ടിഡിപി അധികാരത്തിൽ വന്നതു മുതൽ മുൻ സർക്കാരിന്റെ അഴിമതികൾ ഒന്നൊന്നായി തുറന്നുകാട്ടുകയാണ്. ചന്ദ്രബാബു നായിഡു ചുമതലയേറ്റ ശേഷം റുഷിക്കൊണ്ട കൊട്ടാരം തുറന്നുകാട്ടുന്നത് മുതൽ വൈഎസ് ജഗന്റെ വസതിക്ക് സമീപമുള്ള റോഡ് തുറക്കുന്നത് വരെ, തെലുങ്ക് രാഷ്‌ട്രീയ വൃത്തങ്ങളിൽ നിരവധി സംഭവങ്ങളാണ് നടക്കുന്നത്.

Tags: andhra pradeshjagan mohan reddyN Chandrababu Naidu
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies