"സ്ത്രീ സൗഹാർദ ഇൻഡസ്ട്രി ആണുപോലും", പോസ്റ്റുമായി സാന്ദ്ര തോമസ്; ഷെയ്ൻ പ്രമോഷൻ നടത്തിയതിന്റെ ഗുണം എന്ന് കമന്റുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“സ്ത്രീ സൗഹാർദ ഇൻഡസ്ട്രി ആണുപോലും”, പോസ്റ്റുമായി സാന്ദ്ര തോമസ്; ഷെയ്ൻ പ്രമോഷൻ നടത്തിയതിന്റെ ഗുണം എന്ന് കമന്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 11:50 am IST
Facebook
Twitter
WhatsAppTelegram

ഷെയ്ൻ നിഗത്തെ നായകനാക്കി സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ലിറ്റിൽ ഹാർട്സ്. സിനിമ തീയറ്ററിൽ എത്തുന്നതിന് മുന്നേ വിവാദങ്ങളും വന്നിരുന്നു. ഷെയ്ൻ നിഗത്തിന്റെ ചില അനാവശ്യ പ്രസ്താവനങ്ങളാണ് ചിത്രത്തെയും വിവാദത്തിൽ കൊണ്ടു ചാടിച്ചത്. എന്നാൽ, താരത്തെ പിന്തുണച്ചാണ് നിർമ്മാതാവ് സാന്ദ്ര തോമസ് പ്രതികരിച്ചത്. ഈ വിവാദങ്ങൾക്ക് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയതും സിനിമയെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു.

ഈ മാസം ഏഴിന് സിനിമ കേരളത്തിലെ തീയറ്ററുകളിൽ റിലീസ് ചെയ്തിരുന്നുവെങ്കിലും പ്രേക്ഷകർക്കിടയിൽ നിന്ന് വലിയ പിന്തുണ ലഭിച്ചതുമില്ല. സമ്മിശ്ര പ്രതികരണങ്ങളാണ് ലിറ്റിൽ ഹാർട്സിന്. സ്വവർഗ പ്രണയം ഒരു പ്രധാന വിഷയം ആകുന്നതിനാലാണ് ജിസിസിയിൽ സിനിമയ്‌ക്ക് വിലക്കേർപ്പെടുത്തിയത്. സ്വവർ​​ഗ പ്രണയത്തിന് ക്രൈസ്തവ കുടുംബങ്ങളെ പശ്ചാത്തലമാക്കുന്നതിനെതിരെ ക്രൈസ്തവ സംഘടനകളും രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ, സിനിമയുടെ നിർമ്മാതാവ് സാന്ദ്ര തോമസ് സമൂഹമാധ്യമങ്ങളിൽ കുറിച്ച് ഒരു വരിയാണ് ചർച്ചാവിഷയം.

“സ്ത്രീ സൗഹാർദ ഇൻഡസ്ട്രി ആണുപോലും. Welcome to Malayalam cinema”-എന്നാണ് സാന്ദ്ര തോമസ് ഫേസ്ബുക്കിൽ കുറിച്ചത്. എതിരെ പിന്നാലെ ജനങ്ങളും സിനിമ പ്രേമികളും പ്രതികരിച്ച് രംഗത്തുവന്നു. ‘എന്താണ് സംഭവം’ എന്ന് ചിലർ ചോദിക്കുമ്പോൾ, ‘നല്ല സിനിമ തിരഞ്ഞെടുത്തില്ലെങ്കിൽ പടം പൊട്ടും’ എന്ന് മറ്റൊരു കൂട്ടരും പ്രതികരിക്കുന്നു. “എല്ലാം ഷെയ്ൻ നിഗത്തിന്റെ പ്രൊമോഷൻ കഴിവ്”, “കഴിവുള്ളവരെ അംഗീകരിക്കും അത് സ്ത്രീയായാലും പുരുഷനായാലും. വെറുതെ കുരു പൊട്ടിയിട്ട് കാര്യമില്ല”, “സോഫിയ പോളൊക്കെ പടം എടുത്ത് ഹിറ്റ് ആക്കിയ ഇൻഡസ്ട്രിയല്ലെ ഇത്” എന്നിങ്ങനെ നീളുന്നു സാന്ദ്രയുടെ പോസ്റ്റിന് താഴെയുള്ള സിനിമ പ്രേമികളുടെ പ്രതികരണങ്ങൾ.

 

 

Tags: sandra thomasfilm newsSUBshane nigamLittle Heartsmalayalam film industry
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies