ടിക്കറ്റ് കളക്ഷൻ പെരുപ്പിച്ച് കാണിച്ച് ജനങ്ങളെ തിയേറ്ററിലെത്തിക്കാൻ ലോബിയുടെ തന്ത്രങ്ങൾ; ഇഡിക്ക് പരാതി നൽകി നിർമാതാക്കൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ടിക്കറ്റ് കളക്ഷൻ പെരുപ്പിച്ച് കാണിച്ച് ജനങ്ങളെ തിയേറ്ററിലെത്തിക്കാൻ ലോബിയുടെ തന്ത്രങ്ങൾ; ഇഡിക്ക് പരാതി നൽകി നിർമാതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 02:05 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭം പെരുപ്പിച്ച് കാട്ടി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിക്ക് പിന്നാലെ ഇഡിക്ക് പരാതി നൽകി നിർമാതാക്കൾ. മലയാള സിനിമയിലെ രണ്ട് പ്രമുഖ നിർമാതാക്കളാണ് പരാതി നൽകിയത്. ചില സിനിമകളുടെ കേരളത്തിലെ ടിക്കറ്റ് കളക്ഷൻ പെരുപ്പിച്ച് കാണിക്കാനും സിനിമയുടെ റേറ്റിം​ഗ് ഉയർത്തിക്കാട്ടി കാണികളെ തിയേറ്ററുകളിലെത്തിക്കുന്നതിനുമായി ലോബികൾ പ്രവർത്തിക്കുന്നുണ്ടെന്ന് കാണിച്ചാണ് നിർമാതാക്കൾ ഇഡിയ്‌ക്ക് പരാതി നൽകിയത്.

ചിത്രങ്ങൾ തിയേറ്ററുകളിലെത്തുന്നതിന് മുമ്പ് തന്നെ ലക്ഷക്കണക്കിന് രൂപയുടെ സൗജന്യ ടിക്കറ്റുകൾ ലോബിയുടെ കൈവശം എത്തുമെന്നും നിർമാതാക്കളുടെ പരാതിയിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടക്കുന്നതെന്ന് നിർമാതാക്കൾ ആരോപിച്ചു.

ഓൺലൈൻ ടിക്കറ്റ് ബുക്കിം​ഗ് പ്ലാറ്റ്ഫോമുകളിൽ പലതും ലോബിയുടെ നിയന്ത്രണത്തിലാണ്. ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിന് മുമ്പ് സൗജന്യ ടിക്കറ്റ് ലോബിയ്‌ക്ക് ലഭിക്കുമ്പോൾ ഇത് മുഴുവൻ സിനിമയുടെ യഥാർത്ഥ ടിക്കറ്റ് കളക്ഷന്റെ കണക്കിൽ വരും. ഇതാണ് ലോബിയുടെ തന്ത്രമെന്ന് നിർമാതാക്കൾ ആരോപിക്കുന്നു. ലോബിയുമായി സഹകരിക്കാൻ വിസമ്മതിക്കുന്ന നിർമാതാക്കളുടെ സിനിമകളെ തിയേറ്ററിൽ നിന്ന് പിൻവലിക്കാൻ ​ഗൂഢ ശ്രമങ്ങൾ നടക്കുന്നതായും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്.

പ്രദർശനത്തിന് അഞ്ച്- ആറ് മണിക്കൂർ മുമ്പ് തന്നെ ബുക്കിം​ഗ് ആപ്പിൽ ഹൗസ്ഫുള്ളായി കാണിക്കുന്ന ചില സിനിമകളിൽ പകുതിയിലധികം സീറ്റുകൾ ഒഴിഞ്ഞ നിലയിലായിരിക്കും. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഉൾപ്പെടെ ചേർത്താണ് ഇഡിയ്‌ക്ക് പരാതിയായി നൽകിയിരിക്കുന്നത്.

Tags: ernakulamEDproducers
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies