പാക്കറ്റിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പ്; ദമ്പതികളോട് ക്ഷമാപണം നടത്തി ആമസോൺ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക്കറ്റിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പ്; ദമ്പതികളോട് ക്ഷമാപണം നടത്തി ആമസോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 04:01 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ആമസോൺ വഴി ഓൺലൈനായി ഓർഡർ ചെയ്തപ്പോൾ ലഭിച്ച പാക്കേജിൽ പാമ്പിനെ കണ്ടെത്തിയതിനെത്തുടർന്ന് പരാതിയുമായി ദമ്പതികൾ രംഗത്ത് വന്നു. ഞായറാഴ്ച ബെംഗളൂരുവിലാണ്‌ സംഭവം.

സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരായ ദമ്പതികൾ ആമസോൺ വഴി ഒരു എക്‌സ്‌ബോക്‌സ് കൺട്രോളർ ഓർഡർ ചെയ്‌തിരുന്നു. എന്നാൽ അവർക്കു ലഭിച്ച പാക്കേജിനുള്ളിൽ ഒരു മൂർഖൻ പാമ്പിനെ കാണുകയായിരുന്നു. ഉഗ്ര വിഷമുള്ള ഈ പാമ്പ് പാക്കേജിംഗ് ടേപ്പിൽ കുടുങ്ങിയതിനാൽ അപകടമുണ്ടാക്കിയില്ല. ദമ്പതികൾ ഈ ദൃശ്യത്തിന്റെ വീഡിയോ റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.

ഈ വിവരം അറിയിക്കാൻ വിളിച്ച ആമസോൺ കസ്റ്റമർ കെയർ അവരെ രണ്ടു മണിക്കൂർ കാത്ത് നിർത്തി എന്നും അവർ പറഞ്ഞു.
എന്നാൽ പിന്നീട് ആമസോൺ മുഴുവൻ റീഫണ്ടും നൽകിയെന്നും എന്നാൽ അതിനപ്പുറം തങ്ങൾക്ക് ഒരു നഷ്ടപരിഹാരമോ ഔദ്യോഗിക ക്ഷമാപണമോ ലഭിച്ചില്ല എന്നും അവരുടെ പതിവ് രീതി അനുസരിച്ച് “നിങ്ങൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു” വാചകം മാത്രമാണ് ലഭിച്ചതെന്നും ദമ്പതികൾ പറഞ്ഞു.

പക്ഷേ ഉഗ്രവിഷമുള്ള ഒരു പാമ്പു കാരണം ജീവൻ പണയപ്പെടുത്തിയാൽ ഞങ്ങൾക്ക് എന്താണ് ലഭിക്കുന്നത്? ഇത് വ്യക്തമായും ആമസോണിന്റെ അശ്രദ്ധയും അവരുടെ മോശം ലോജിസ്റ്റിക്‌സും കൊണ്ട് മാത്രം സംഭവിച്ച സുരക്ഷാ ലംഘനമാണ്. അവർ പറഞ്ഞു.

കർണാടകയിൽ പ്രാദേശികമായി കാണപ്പെടുന്ന ഈ പാമ്പ് ഉഗ്രവിഷമുള്ള മൂർഖൻ ഇനത്തിൽ പെട്ടതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പാമ്പിനെ പിടികൂടി പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് വിട്ടതായാണ് റിപ്പോർട്ട്.

Tags: AmazonCobra in Amazon package
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies