ലോകത്തിലെ മികച്ച തുറമുഖങ്ങളുടെ പട്ടികയിൽ 9 എണ്ണം ഇന്ത്യയിൽ നിന്നും; മികച്ച പ്രകടനവുമായി വിശാഖപട്ടണവും മുദ്രയും; കൊച്ചിക്ക് 69-ാം സ്ഥാനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ മികച്ച തുറമുഖങ്ങളുടെ പട്ടികയിൽ 9 എണ്ണം ഇന്ത്യയിൽ നിന്നും; മികച്ച പ്രകടനവുമായി വിശാഖപട്ടണവും മുദ്രയും; കൊച്ചിക്ക് 69-ാം സ്ഥാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 03:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോകത്തിലെ മികച്ച 100 തുറമുഖങ്ങളുടെ പട്ടികയിൽ 9 എണ്ണം ഇന്ത്യയിൽ നിന്നും. ലോകബാങ്കും എസ്പി ഗ്ലോബൽ മാർക്കറ്റിംഗ് ഇൻ്റലിജൻസും സംയുക്തമായി തയ്യാറാക്കിയ കണ്ടെയ്‌നർ പോർട്ട് പെർഫോമൻസ് ഇൻഡക്‌സിലാണ് ഇന്ത്യൻ തുറമുഖങ്ങൾ ഇടംപിടിച്ചത്. 2023ലെ പ്രവർത്തന മികവിന്റെ അടിസ്ഥാനമാക്കിയായിരുന്നു റാങ്കിം​ഗ് നിശ്ചയിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ച തുറമുഖങ്ങളിൽ 4 എണ്ണം അദാനി ​പോർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ്.

വിശാഖപട്ടണം ലിസ്റ്റിൽ 19 സ്ഥാനം കരസ്ഥമാക്കി. 2022 ലെ 115 സ്ഥാനത്ത് നിന്നാണ് 19 സ്ഥാനത്തേക്ക് വിശാഖപട്ടണം ഉയർന്നത്. അദാനി ​​​​​ഗ്രൂപ്പിന്റെ ഉടമസ്ഥതിലുള്ള മുന്ദ്ര പോർട്ട് 48 ൽ നിന്ന് 27 ആയി. പിപാവാവ് (41), കാമരാജർ (47), കൊച്ചി (63), ഹാസിറ (68), കൃഷ്ണപട്ടണം (71), ചെന്നൈ (80), ജവഹർലാൽ നെഹ്‌റു (96) എന്നിവയാണ്. ആദ്യ നൂറിൽ ഇടം നേടിയ മറ്റ് ഏഴ് ഇന്ത്യൻ തുറമുഖങ്ങൾ

തുറമുഖങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ ആ​ഗോളതലത്തിൽ ഉപയോ​ഗിക്കുന്ന മാനദണ്ഡമാണ് പോർട്ട് പെർഫോമൻസ് ഇൻഡക്സ്. ഉൽപ്പാദനക്ഷമത, കാര്യക്ഷമത, വിശ്വാസ്യത തുടങ്ങിയവ നോക്കിയാണ് റാങ്കിം​ഗ് നിശ്ചയിക്കുന്നത്.

Tags: portranking
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies