വലിച്ചെറിയരുതേ.. കലോറി കത്തിക്കാൻ പഴത്തൊലി! ഇങ്ങനെ ഉപയോ​ഗിക്കൂ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വലിച്ചെറിയരുതേ.. കലോറി കത്തിക്കാൻ പഴത്തൊലി! ഇങ്ങനെ ഉപയോ​ഗിക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 05:17 pm IST
FacebookTwitterWhatsAppTelegram

ഏത്തപ്പഴം ശരീരത്തിനേറെ ​ഗുണങ്ങൾ നൽകുന്നു. പഴം കഴിച്ച് കഴിയുന്നതോടെ പഴത്തൊലി വലിച്ചെറിയുന്നതാണ് പതിവ്. എന്നാൽ പഴത്തൊലിയിലും ​ഏറെ ​ഗുണങ്ങളുണ്ടെന്ന് പലർക്കും അറി‌യില്ലെന്നതാണ് വാസ്തവം. പ്രകൃതിദത്തമായ ആൻ്റിബയോട്ടിക്കുകളാൽ സമ്പന്നമാണ് ഏത്തപ്പഴത്തിന്റെ തൊലി.

ചർമ സംരക്ഷണത്തിനും ഇത് സഹായകമാണ്. ഇതിന് പുറമേ അമിത വണ്ണത്തിനെതിരെ പോരാടാനും പഴത്തൊലിക്ക് സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പഴത്തൊലി ചായ ശീലമാക്കിയാൽ കൊഴുപ്പിനെ കത്തിച്ച് കളയാമെന്നാണ് പറയുന്നത്.

പഴത്തൊലി മാത്രമായോ പഴത്തോടെയോ വെള്ളത്തിലിട്ട് തിളപ്പിച്ച് ചായ ഉണ്ടാക്കാവുന്നതാണ്. പഴത്തൊലിയിലെ ആൻ്റി ഓക്സിഡന്റുകൾ‌ ശരീരത്തിന് ​ഗുണം ചെയ്യും. ഇതിന് പുറമേ കാർ‌ബോ ഹൈഡ്രേറ്റിന്റെ അളവും കുറവാണ്. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്‌ക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും വിശപ്പ് ശമിപ്പിക്കാനും പഴത്തൊലി സഹായിക്കും. പൊട്ടാസ്യത്തിന്റെ സാന്നിധ്യം ഭാരം നിയന്ത്രിക്കും.

ഇതിന് പുറമേ നിരവധി ​ഉപയോ​ഗങ്ങളാണ് പഴത്തൊലിക്കുള്ളത്. പല്ലുകൾക്ക് തിളക്കം നൽകാനും പഴത്തൊലിക്ക് സാധിക്കും. ദിവസവും രണ്ട് നേരം പഴത്തൊലി ഉപയോഗിച്ച് തേക്കുന്നത് പല്ലിന്റെ മഞ്ഞപ്പ് മാറും. മൈ​ഗ്രെയ്ൻ, തലവേദന എന്നിവയ്‌ക്ക് പ്രതിവിധിയായും പഴത്തൊലി ഉപയോ​ഗിക്കാം. ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് വേദനയുള്ള ഭാ​ഗങ്ങളിൽ ഇത് അമർത്തി വയ്‌ക്കുക. അര മണിക്കൂറിന് ശേഷം നീക്കം ചെയ്യാവുന്നതാണ്.

വിറ്റാമിൻ സി, വിറ്റാമിൻ ഇ, സിങ്ക്, അയൺ എന്നിവയുടെ കലവറയാണ് പഴത്തൊലി. . മുഖക്കുരു, മുറിപ്പാടുകൾ തുടങ്ങി സൗന്ദര്യത്തെ ബാധിക്കുന്ന ചർമത്തിലെ വിവിധങ്ങളായ പാടുകൾ മാറ്റുന്നതിനു പഴത്തൊലി ഉപയോഗിക്കാം. പാടുകളിൽ പഴത്തൊലിയുടെ ഉൾവശത്തെ പൾപ്പ് തേച്ചു പിടിപ്പിക്കുക. രാത്രി മുഴുവൻ  ആ ഭാഗത്തു സൂക്ഷിച്ചശേഷം രാവിലെ കഴുകിക്കളയുക. ഇത് ആവർത്തിക്കുക.

Tags: bananaBanana peelSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies