മുട്ടുമ്പോൾ ആനയോട് മുട്ടണ്ടേ! മോഹൻലാലിനെതിരെ മത്സരിക്കാനിരുന്നു, അപ്പോൾ അദ്ദേഹം പറഞ്ഞത്; ജോയ് മാത്യു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മുട്ടുമ്പോൾ ആനയോട് മുട്ടണ്ടേ! മോഹൻലാലിനെതിരെ മത്സരിക്കാനിരുന്നു, അപ്പോൾ അദ്ദേഹം പറഞ്ഞത്; ജോയ് മാത്യു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 06:12 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ഇന്നസെൻ്റ് ഒഴിഞ്ഞതിന് പിന്നാലെ അമ്മ താരസംഘടനയുടെ പ്രസിഡന്റായി മോ​ഹൻലാൽ കഴിഞ്ഞ ദിവസമാണ് മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനിടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആലോചിച്ചതിനെക്കുറിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു വെളിപ്പെടുത്തി. പുതിയ ചിത്രത്തിന്റെ ഭാ​ഗമായി യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.

പ്രസിഡ‍ന്റ് സ്ഥാനത്തേക്ക് മത്സരിക്കണമെന്നാണ് വിചരിച്ചിരുന്നത്. മുട്ടുമ്പോൾ ആനയോട് മുട്ടണമല്ലോ, കരുത്തനായ സ്ഥാനാർത്ഥിയാണ് മോ​ഹൻലാൽ. പക്ഷേ നമ്മൾ മത്സരിക്കാനിറങ്ങിയാൽ മോനെ നീ എടുത്തോ എന്ന് അദ്ദേഹം പറയും. ആരെങ്കിലും മുന്നോട്ട് വന്നാൽ മൂപ്പര് അപ്പോൾ തന്നെ ഈ കസേര വിടും.

ഞാൻ ഈ പരിപാടിക്കില്ലെന്ന് പറയും. സത്യത്തിൽ ഈ സ്ഥാനം അദ്ദേഹത്തിന് ഏൽപ്പിച്ച് നൽകിയതാണ്. എല്ലാവർക്കും സമ്മതനായ ഒരാള് വേണ്ടേ.ആരെങ്കിലും വന്നിട്ട് കാര്യമാെന്നുമില്ല. അയാളുടെ വാക്കുകൾക്ക് സ്വീകാര്യത വേണം. തീരുമാനങ്ങളെടുക്കാൻ സാധിക്കണം. ഈ ക്വാളിറ്റിയെല്ലാമുള്ള ആളാണ് മോഹൻലാൽ.

 

Tags: mohanlaltalkaboutJoyMathew
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies