അന്താരാഷ്ട്ര യോ​ഗാ ദിനം; ദാൽ തടാകത്തിന്റെ തീരത്ത് യോ​ഗാഭ്യാസം നടത്താൻ പ്രധാനമന്ത്രി; കശ്മീർ താഴ്‌വരയിലെ 7,000-ത്തോളം പേർ‌ പങ്കെടുക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്താരാഷ്‌ട്ര യോ​ഗാ ദിനം; ദാൽ തടാകത്തിന്റെ തീരത്ത് യോ​ഗാഭ്യാസം നടത്താൻ പ്രധാനമന്ത്രി; കശ്മീർ താഴ്‌വരയിലെ 7,000-ത്തോളം പേർ‌ പങ്കെടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 05:47 am IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: ഇന്ന് അന്താരാഷ്‌ട്ര യോ​ഗാ ദിനം. പ്രധാനമന്ത്രി ശ്രീന​ഗറിൽ യോ​ഗാഭ്യാസം ചെയ്യും.  30 മിനിറ്റ് ദൈർഘ്യമുള്ള യോഗ സെഷന് രാവിലെ ഏഴ് മണിക്ക് ആരംഭിക്കും. ലഫ്റ്റനൻ്റ് ​ഗവർണർ മനോജ് സിൻഹയും ആയുഷ് മന്ത്രി പ്രതാപാവു ഗണപതിറാവു ജാദവും പങ്കെടുക്കും. വിവിധ മേഖലകളിൽ നിന്നുള്ള 7,000-ത്തോളം പേർ പ്രധാനമന്ത്രിക്കൊപ്പം പങ്കുച്ചേരുമെന്ന് ലഫ്റ്റനൻ്റ് ​ഗവർണർ മനോജ് സിൻഹ അറിയിച്ചു.

ജമ്മുവിലെ പ്രശസ്തമായ ദാൽ തടകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിലാകും (എസ്‌കെഐസിസി) മഹാ യോഗാഭ്യസം സംഘടിപ്പിക്കുന്നത്. താഴ്വരയിൽ പ്രധാനമന്ത്രി യോ​ഗാഭ്യാസം നടത്തുന്നതിൽ കശ്മീരിനാകെ സന്തോഷവും അഭിമാനവുമാണെന്ന് ​ലഫ്. ​ഗവർണർ പറഞ്ഞു.

കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ 23 ലക്ഷം പേരാണ് യോ​ഗാ ദിനത്തിൽ പങ്കുച്ചേർന്നത്. നിത്യജീവിതത്തിന്റെ ഭാ​ഗമാണ് യോ​ഗയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ യോ​ഗയുടെ പ്രധാന്യം ലോകത്തെ അറിയിക്കാൻ പ്രധാനമന്ത്രിക്കായി. ഇതുവരം 23.5 കോടി ജനങ്ങളാണ് യോ​ഗദിനാചരണത്തിന്റെ ഭാ​ഗമായതെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു.

കഴിഞ്ഞ വർഷം ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്തായിരുന്നു പ്രധാനമന്ത്രി യോ​ഗ ദിനാചരണത്തിന് നേതൃത്വം നൽകിയത്. മുൻ വർഷങ്ങളിൽ‌ ഡൽഹിയിലെ കർത്തവ്യ പഥ്, ചണ്ഡീഗഡ്, ഡെറാഡൂൺ, റാഞ്ചി, ജബൽപൂർ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പ്രധാനമന്ത്രി യോ​​ഗാ ദിനത്തിൽ പങ്കെടുത്തിട്ടുണ്ട്.

Tags: Kashmirinternational yoga daypm modiInternational Yoga Day 2024
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies