ഉത്തരകൊറിയയ്ക്ക് ആയുധങ്ങൾ കൈമാറുമെന്ന പുടിന്റെ നിലപാട്; ആശങ്കയറിയിച്ച് അമേരിക്ക; മേഖലയിലെ സ്ഥിതിഗതികൾ വഷളാക്കുന്ന തീരുമാനമെന്ന് മാത്യു മില്ലർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഉത്തരകൊറിയയ്‌ക്ക് ആയുധങ്ങൾ കൈമാറുമെന്ന പുടിന്റെ നിലപാട്; ആശങ്കയറിയിച്ച് അമേരിക്ക; മേഖലയിലെ സ്ഥിതിഗതികൾ വഷളാക്കുന്ന തീരുമാനമെന്ന് മാത്യു മില്ലർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 06:27 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഉത്തരകൊറിയയ്‌ക്ക് ആയുധങ്ങൾ കൈമാറുമെന്ന പുടിന്റെ നിലപാടിൽ ആശങ്ക അറിയിച്ച് അമേരിക്ക. ഉത്തരകൊറിയയ്‌ക്കും ദക്ഷിണകൊറിയയ്‌ക്കും ഇടയിലുള്ള സ്ഥിതിഗതികൾ വഷളാക്കുന്ന നീക്കമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും, ഇത് അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതുമായ നീക്കമാണെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസമാണ് പുടിൻ ഉത്തരകൊറിയ സന്ദർശിച്ചത്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിരോധ ഉടമ്പടയിൽ ഇരുനേതാക്കളും ഒപ്പുവച്ചത്. റഷ്യ-യുക്രെയ്ൻ പോരാട്ടത്തിൽ റഷ്യയ്‌ക്ക് പൂർണ പിന്തുണ നൽകുമെന്നും കിം ജോങ് ഉൻ, പുടിനെ അറിയിച്ചിട്ടുണ്ട്. ഉത്തരകൊറിയയ്‌ക്ക് ആയുധങ്ങൾ കൈമാറുമെന്നത് വെറും ഊഹാപോഹം മാത്രമല്ലെന്നും, യുക്രെയ്‌ന് ആയുധങ്ങൾ കൈമാറുന്നതിന്റെ പ്രത്യാഘാതമാണെന്നും പുടിൻ പറഞ്ഞിരുന്നു.

എന്നാൽ ഇത് അവിശ്വസനീയമാണെന്നും, അങ്ങേയറ്റം ആശങ്കാജനകമാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. മേഖലയെ അസ്ഥിരപ്പെടുത്തുന്ന നീക്കമാണിതെന്നും, യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ ലംഘനമാണിതെന്നും മില്ലർ ചൂണ്ടിക്കാട്ടി. യുക്രെയ്‌ന് നേരെ ആക്രമണം നടത്താൻ മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉത്തരകൊറിയ റഷ്യയ്‌ക്ക് കൈമാറിയെന്ന് അമേരിക്ക നേരത്തെയും ആരോപണം ഉന്നയിച്ചിരുന്നു.

യുക്രെയ്‌ന് ആയുധങ്ങൾ കൈമാറുന്നത് സംബന്ധിച്ച് ഓരോ രാജ്യത്തിനും സ്വന്തമായി തീരുമാനങ്ങൾ ഉണ്ടെന്നും, റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ യുക്രെയ്‌ന് ഏത് ഭാഗത്ത് നിന്നും ലഭിക്കുന്ന പിന്തുണയേയും സ്വാഗതം ചെയ്യുമെന്നും മില്ലർ അറിയിച്ചിട്ടുണ്ട്. അതേസമയം യുക്രെയ്‌ന് ദക്ഷിണകൊറിയ ഇനി ആയുധങ്ങൾ കൈമാറരുതെന്നും, കനത്ത തിരിച്ചടി ഉണ്ടാകുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.

 

 

Tags: North KoreaUSKIM JONG UNsouth koreaputinFEATURED2mathew miller
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies