ഭാരത മാതാവിനേയും ദേശീയ പതാകയേയും അപമാനിച്ച് കാസർകോട് കേന്ദ്ര സർവ്വകലാശാല എസ്എഫ്‌ഐ യൂണിയൻ; പ്രതിഷേധം ശക്തമായതോടെ വിവാദ പോസ്റ്ററുകൾ എടുത്തുമാറ്റി
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരത മാതാവിനേയും ദേശീയ പതാകയേയും അപമാനിച്ച് കാസർകോട് കേന്ദ്ര സർവ്വകലാശാല എസ്എഫ്‌ഐ യൂണിയൻ; പ്രതിഷേധം ശക്തമായതോടെ വിവാദ പോസ്റ്ററുകൾ എടുത്തുമാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 08:14 pm IST
Facebook
Twitter
WhatsAppTelegram

കാസർകോട്: ഭാരത മാതാവിനേയും ദേശീയ പതാകയേയും അപമാനിച്ച് കാസർകോട് കേന്ദ്ര സർവ്വകലാശാല എസ്എഫ്‌ഐ യൂണിയൻ. കങ്കാമ എന്ന പേരിൽ നടത്തുന്ന ആട്‌സ് ഫെസ്റ്റിവലിന്റെ പോസ്റ്ററുകളിലാണ് ദേശീയപതാകയെ വരെ അപമാനിക്കുന്ന രീതിയിൽ വികലമായി ചിത്രീകരിച്ചത്.

പ്രതിഷേധം ശക്തമായതോടെ വൈകിട്ട് പോസ്റ്ററുകൾ നീക്കം ചെയ്തു. നഗ്നയായി കണ്ണീർവാർത്ത് ദേശീയപതാക പുതച്ചുകൊണ്ടു നിൽക്കുന്ന സ്ത്രീയെയാണ് ചിത്രീകരിച്ചത്. കഴിഞ്ഞ ദിവസവും പോസ്റ്റർ കാമ്പസിൽ വെച്ചിരുന്നു. എന്നാൽ എബിവിപി പ്രവർത്തകർ പോസ്റ്ററുകൾ നീക്കം ചെയ്തു. പക്ഷെ പൊലീസിന്റെയും അധികൃതരുടെയും സഹായത്തോടെ വീണ്ടും വയ്‌ക്കുകയായിരുന്നു.

രാവിലെ പോസ്റ്ററുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ എബിവിപി വിസിയെ വിളിച്ച് പരാതി പറഞ്ഞിരുന്നു. എന്നാൽ സ്റ്റുഡന്റ് കൗൺസിൽ വിളിച്ചു തീരുമാനിക്കണമെന്ന് ആയിരുന്നു മറുപടി. 26 മുതൽ 29 വരെയാണ് ഫെസ്റ്റിവൽ. പലസ്തീൻ വിഷയം സൂചിപ്പിക്കുന്ന തരത്തിൽ തണ്ണിമത്തന്റെ ചിത്രം വെച്ച കങ്കാമയുടെ പേരെഴുതിയ പോസ്റ്ററുകളും ഉണ്ടായിരുന്നു.

സംഭവത്തിൽ വിസിക്കെതിരെ ഉൾപ്പെടെ എബിവിപി നേതൃത്വം രംഗത്തെത്തി. രാജ്യത്തിന്റെ ശമ്പളം പറ്റി രാജ്യവിരുദ്ധർക്ക് ഓശാന പാടാനാണെങ്കിൽ വിസി യുണിവേഴ്‌സിറ്റിക്ക് പുറത്തിറങ്ങില്ലെന്ന് എബിവിപി സെൻട്രൽ വർക്കിംഗ് കമ്മിറ്റിയംഗം എൻസിടി ശ്രീഹരി പറഞ്ഞു.

Tags: SFIകാസർകോട് കേന്ദ്ര സർവ്വകലാശാലകങ്കാമCANKAMA 24
Share
Tweet
SendShare

More News from this section

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies