കടുത്ത ജലക്ഷാമം; ഡൽഹിയിൽ ബിജെപിയുടെ പ്രതിഷേധ മാർച്ചിനുനേരേ പൊലീസിന്റെ 'ജലപീരങ്കി' പ്രയോഗം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടുത്ത ജലക്ഷാമം; ഡൽഹിയിൽ ബിജെപിയുടെ പ്രതിഷേധ മാർച്ചിനുനേരേ പൊലീസിന്റെ ‘ജലപീരങ്കി’ പ്രയോഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 02:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കടുത്ത ജലക്ഷാമത്തിൽ വലയുന്ന ഡൽഹിയിൽ ബിജെപിയുടെ പ്രതിഷേധ മാർച്ചിന് നേരെ പൊലീസിന്റെ ജലപീരങ്കി പ്രയോഗം. ബിജെപി നേതാവ് രമേശ് ബിധുരിയുടെ നേതൃത്വത്തിൽ ഓഖ്‌ലയിലെ ജൽ ബോർഡിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.

കടുത്ത വരൾച്ചയിലും ജലക്ഷാമത്തിലും ഡൽഹി സർക്കാർ തുടരുന്ന നിഷ്ക്രിയത്വത്തിനെതിരെയായിരുന്നു പ്രതിഷേധം. കുടിവെള്ളത്തിനുപോലും ദിവസങ്ങളോളം കാത്തിരിക്കേണ്ടുന്ന അവസ്ഥയിലാണ് ഡൽഹിയിൽ ജനങ്ങൾ. മാസങ്ങളായി ഈ അവസ്ഥ തുടർന്നിട്ടും സർക്കാർ നടപടികൾ ഒന്നും സ്വീകരിക്കുന്നില്ലെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.

അതേസമയം ജലക്ഷാമത്തെ തുടർന്ന് ജലം അനാവശ്യമായി പാഴാക്കുന്നതിനെതിരെ കടുത്ത നിയന്ത്രണങ്ങളും പിഴയും സർക്കാർ ജനങ്ങൾക്കുമേൽ ചുമത്തിയിരുന്നു. ഒരുവശത്ത് പാർക്കുകളിലെ ഫൗണ്ടെയൻ മുതൽ വാഹനങ്ങൾ കഴുകുന്നതിനുവരെ സർക്കാർ നിയന്ത്രണമേർപ്പെടുത്തുമ്പോൾ ജലക്ഷാമത്തിൽ പ്രതിഷേധിച്ച് തെരുവിൽ ഇറങ്ങിയവർക്കുനേരെ ജലപീരങ്കി തന്നെ പ്രയോഗിക്കുന്ന പൊലീസിന്റെ നടപടിയാണ് വിരോധാഭാസമായി മാറിയിരിക്കുന്നത്.

Tags: BJP MarchPoliceDelhiProtestwater crisiswater canons
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies