ഇന്ത്യക്ക് മുന്നിൽ കടുവകൾ പൂച്ചകളായി; പരിഹസിച്ച് ഡെലിവറി ആപ്പുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യക്ക് മുന്നിൽ കടുവകൾ പൂച്ചകളായി; പരിഹസിച്ച് ഡെലിവറി ആപ്പുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2024, 06:51 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെ 50 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയത്. ഇന്ത്യ, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തപ്പോൾ ബംഗ്ലാദേശ് 146 റൺസിൽ പുറത്തായി. സൂപ്പർ 8-ലെ രണ്ടാം മത്സരത്തിലും ജയിച്ചതിന് പിന്നാലെ ഇന്ത്യയെ അഭിനന്ദിച്ചും ബംഗ്ലാദേശിനെ ട്രോളിയും രംഗത്തെത്തിയിരിക്കുകയാണ് ഡെലിവറി ആപ്പുകൾ. സൊമാറ്റോ, സ്വിഗ്ഗി, ഫ്‌ളിപ്പ്കാർട്ട്, ഊബർ മുതലായവയാണ് ബംഗ്ലാദേശിനെ പരിഹസിച്ച് രംഗത്തെത്തിയത്.

Ireland, Pakistan, Bangladesh.
Team India clearly likes finishing their greens 😬 #T20WorldCup

— zomato (@zomato) June 22, 2024

“>

🥰🥰🥰 #INDvsBAN https://t.co/6upFGSdhaQ pic.twitter.com/ZgeomF7cD5

— Swiggy Food (@Swiggy) June 22, 2024

“>

 

 

അയർലൻഡ്, പാകിസ്താൻ, ബംഗ്ലാദേശ് പച്ചകളെ തോൽപ്പിക്കാനാണ് ടീം ഇന്ത്യക്ക് കൂടുതൽ ഇഷ്ടമെന്നാണ് സൊമാറ്റോ എക്‌സിൽ കുറിച്ചത്. മത്സരശേഷം ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ഇൻസ്റ്റഗ്രാമിൽ അയച്ച മെസ്സേജ് പങ്കുവച്ചുകൊണ്ടാണ് സ്വിഗ്ഗി ബംഗ്ലാ ക്രിക്കറ്റിനെ ട്രോളിയത്. ”കുറച്ച് ബിരിയാണി അയച്ചു തരട്ടെ” എന്നായിരുന്നു സന്ദേശം. നിങ്ങളുടെ മുറിഞ്ഞ ഹൃദയം കൂട്ടിച്ചേർക്കാൻ എന്ന അടിക്കുറിപ്പോടെ ഫെവിക്വിക്കിന്റെ ചിത്രം പങ്കുവച്ചാണ് ഫിളിപ്പ്കാർട്ട് ടീം ഇന്ത്യയുടെ വിജയം ആഘോഷിച്ചത്.

Dear neighbour, aapke toote hue dil ke liye 💔#INDvsBAN pic.twitter.com/tAtCtAF4Wo

— Flipkart (@Flipkart) June 22, 2024

“>

 

ആന്റിഗ്വയിലെ ഏറ്റവും ഉയർന്ന വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിനായി നായകൻ നജ്മുൾ ഹൊസൈൻ ഷാന്റോ(40) മാത്രമാണ് പൊരുതിയത്. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തപ്പോൾ ജസ്പ്രീത് ബുമ്രയും അർഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ഹാർദിക് പാണ്ഡ്യയുടെ അർദ്ധ സെഞ്ച്വറിയും വിരാട് കോലി, ഋഷഭ് പന്ത്, ശിവം ദുബെ, രോഹിത് ശർമ്മ എന്നിവരുടെ ഇന്നിംഗ്‌സുകളുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.

Tags: bengladesh-indiaZOMATOswiggyT20 World Cup 2024
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies