ഏലയ്ക്കയിട്ട ചായ കുടിക്കുന്നത് ശരീരത്തിന് ഗുണമോ, ദോഷമോ? അറിയാം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഏലയ്‌ക്കയിട്ട ചായ കുടിക്കുന്നത് ശരീരത്തിന് ഗുണമോ, ദോഷമോ? അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 11:12 am IST
FacebookTwitterWhatsAppTelegram

ഉന്മേഷം പ്രദാനം ചെയ്യുന്ന ഒരു പാനീയമാണ് ചായ. അതിൽ ഒരു ഏലയ്‌ക്ക കൂടി ചേർത്താൽ ഉന്മേഷം രണ്ടിരട്ടിയായി വർദ്ധിക്കുന്നു. എന്നാൽ ഏലയ്‌ക്ക ചേർത്ത ചായ കുടിക്കുന്നത് ശരീരത്തിന് നല്ലതാണോ? അറിയാം..

ധാരാളം ഔഷധ ഗുണങ്ങളടങ്ങിയ ഒന്നാണ് ഏലയ്‌ക്ക. ഇതിട്ട് ചായ തയ്യാറാക്കി കുടിക്കുമ്പോൾ അതിന്റെ ഗുണവും മണവുമെല്ലാം ലഭിക്കുന്നു. വളരെയധികം ഊർജസ്വലതോടെ ഒരു ദിവസം മുഴുവനും പ്രവർത്തിക്കാൻ നമുക്ക് സാധിക്കുന്നു. ദഹനക്കേടകറ്റി ഭക്ഷണം എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കുന്ന ഒന്നാണ് ഏലയ്‌ക്ക. ഈ സുഗന്ധവ്യഞ്ജനം വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം കുടിക്കുന്നതും ശരീരത്തിന് ഏറെ നല്ലതാണ്.

ദഹന പ്രശ്‌നങ്ങളകറ്റുന്ന വൊലാടൈൽ ഓയിൽ, ഫാറ്റി ഓയിൽ എന്നിവ ഏലയ്‌ക്കയിൽ ധാരാളം അടങ്ങിയിരിക്കുന്നു. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് സഹായകരമാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഏലയ്‌ക്ക ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോൾ നീക്കം ചെയ്ത് കൊഴുപ്പിന്റെ അളവ് കുറയ്‌ക്കുന്നതിനും ഏലയ്‌ക്കാ ചായയോ ഏലയ്‌ക്കാ വെള്ളമോ കുടിക്കാം.

ഏലയ്‌ക്ക ഇട്ട പാനീയം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ഏലയ്‌ക്ക ശരീരത്തിന് ഗുണങ്ങൾ പ്രദാനം ചെയ്യുമെങ്കിലും ശ്രദ്ധിക്കേണ്ടതായി പല കാര്യങ്ങളുണ്ട്. ഏലയ്‌ക്ക അമിതമായി പാനീയങ്ങളിൽ ചേർക്കാതെ ശ്രദ്ധിക്കണം. പലരും ഇതിന്റെ തൊലി കളയാതെയാണ് പാനീയങ്ങളിൽ ചേർക്കാറുള്ളത്. എന്നാൽ കീടനാശിനികൾ തളിച്ച് വരുന്ന ഏലയ്‌ക്ക നേരിട്ട് പാനീയങ്ങളിലേക്ക് ചേർക്കുമ്പോൾ അത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. അതിനാൽ ഏലയ്‌ക്ക തൊലി കളഞ്ഞ് നന്നായി പൊടിച്ച ശേഷം പാനീയങ്ങളിൽ ചേർത്തു കൊടുക്കുക.

Tags: Tea
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies