ഇതിവന്റെ അഭിനയമാണെങ്കിൽ ഓസ്‌കാർ കൊടുക്കണം സാറേ! ട്രോളന്മാരുടെ പ്രിയ താരങ്ങളായി അഫ്ഗാന്റെ ആശാനും ശിഷ്യനും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇതിവന്റെ അഭിനയമാണെങ്കിൽ ഓസ്‌കാർ കൊടുക്കണം സാറേ! ട്രോളന്മാരുടെ പ്രിയ താരങ്ങളായി അഫ്ഗാന്റെ ആശാനും ശിഷ്യനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 04:52 pm IST
Facebook
Twitter
WhatsAppTelegram

കാവിലെ പാട്ടു മത്സരത്തിന് കാണാം എന്ന് പറയാൻ അഫ്ഗാനിസ്ഥാൻ തയ്യാറായിരുന്നില്ല. സൂപ്പർ 8-ലെ ബംഗ്ലാദേശിനെതിരായ മത്സരത്തിന്റെ ഗതി മഴ നിർണയിക്കുമെന്ന അവസ്ഥ. ഡെക്ക് വെർത്ത് ലൂയീസ് നിയമപ്രകാരം പാർ സ്‌കോറിൽ 2 റൺസിന് ബംഗ്ലാദേശ് പിന്നിൽ നിൽക്കുമ്പോഴായാണ് ക്രീസിൽ കൗതുകകരമായ സംഭവം അരങ്ങേറിയത്. 83 റൺസായിരുന്നു പാർ സ്‌കോർ.

നൂർ അഹമ്മദ് പന്തെറിയാനെത്തിയ 12-ാം ഓവറിൽ സ്‌റ്റേഡിയത്തിൽ ചെറുതായി മഴ പെയ്യാൻ തുടങ്ങിയിരുന്നു. ബൗണ്ടറി നേടിയാൽ പാർ സ്‌കോറിൽ ബംഗ്ലാദേശ് മുന്നിലെത്തും. ഒരുപക്ഷേ അഫ്ഗാന്റെ സെമി മോഹങ്ങളും വെള്ളത്തിലാകും. മത്സരം വൈകിപ്പിച്ച് തങ്ങൾക്ക് അനുകൂലമാക്കാനായി അഫ്ഗാൻ പരിശീലകൻ ജോനാഥൻ ട്രോട്ട് ആംഗ്യ ഭാഷയിലൂടെ ഗുൽബദീൻ നായിബിന് നിർദ്ദേശം നൽകി. പരിശീലകൻ ഉദ്ദേശിച്ചത് വ്യക്തമായ താരം പെട്ടെന്ന് തന്നെ പരിക്കുണ്ടെന്ന് പറഞ്ഞ് മൈതാനത്ത് കിടന്നു. ഡെക്ക് വെർത്ത് ലൂയീസ് നിയമപ്രകാരം ബംഗ്ലാദേശ് മുന്നിലെത്താതിരിക്കാൻ വേണ്ടി മനപൂർവ്വം മത്സരം വൈകിപ്പിച്ചതെന്നായിരുന്നു ആരോപണം.

I haven’t stopped laughing for the last five minutes 🤣pic.twitter.com/WAblUXaHGf

— Omkar Mankame (@Oam_16) June 25, 2024

“>

 

സമൂഹമാദ്ധ്യമങ്ങളിൽ ഇതിന്റെ വീഡിയോയും ഹാസ്യരൂപേണയുള്ള ട്രോളുകളായും പ്രചരിക്കുന്നുണ്ട്. മുഹമ്മദ് റിസ്വാനെ കടത്തി വെട്ടുന്ന അഭിനയം, ഓസ്‌കാറിന് അർഹൻ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വരുന്നത്. അഫ്ഗാൻ ചരിത്ര വിജയം സ്വന്തമാക്കിയതിന് പിന്നാലെ വിജയാഘോഷത്തിൽ പങ്കെടുക്കാനായി ഓടിയ നായിബിന്റെ വീഡിയോയും വൈറലാണ്.

Tags: t20 world cupTROLLSgulbadin naibAfghanistan v BangladeshFakes Injury
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies