'വെൽ ഡൺ ഇന്ത്യ, ഇത് നിങ്ങളുടെ ലോകകപ്പാണ്; ടി 20 കിരീടം നേടാൻ രോഹിത് അർഹനാണെന്ന് പാക് മുൻ താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘വെൽ ഡൺ ഇന്ത്യ, ഇത് നിങ്ങളുടെ ലോകകപ്പാണ്; ടി 20 കിരീടം നേടാൻ രോഹിത് അർഹനാണെന്ന് പാക് മുൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 10:01 pm IST
Facebook
Twitter
WhatsAppTelegram

ഓസ്‌ട്രേലിയയെ വീഴ്‌ത്തി ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ടീം ഇന്ത്യയുടെ ലോകകപ്പാണിതെന്ന് പാകിസ്താൻ മുൻ താരം ഷൊയ്ബ് അക്തർ. ഓസ്‌ട്രേലിയയെ വീഴ്‌ത്തി ടീം ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ഷൊയ്ബ് അക്തറിന്റെ പ്രതികരണം.

ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് വഴങ്ങിയ തോൽവിയ്‌ക്കുള്ള മധുര പ്രതികാരം കൂടിയായിരുന്നു രോഹിത്തിന്റെയും സംഘത്തിന്റെയും ജയം. ‘വെൽ ഡൺ ഇന്ത്യ, ഇത് നിങ്ങളുടെ ലോകകപ്പാണ്. ഈ ടി20 ലോകകപ്പ് നിങ്ങൾ തന്നെ നേടണം. അതോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ലോകകിരീടമെത്തും. മുമ്പ് നിങ്ങൾ ലോകജേതാക്കളായിട്ടുണ്ടെങ്കിലും ഈ ലോകകപ്പിന്റെ അവകാശികൾ നിങ്ങളാണ്. 100 ശതമാനവും നിങ്ങളതിന് യോഗ്യരാണ്. ഞാൻ നിങ്ങളെ പൂർണ്ണമായും പിന്തുണയ്‌ക്കുന്നു. ഓസീസിനെതിരെ രോഹിത് ശർമ്മയുടെ ഉദ്ദേശ്യം മികച്ചതായിരുന്നു. ടി20 കിരീടം നേടാൻ രോഹിത് ശർമ്മ അർഹനാണ്”. അക്തർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

2023-ലെ ഏകദിന ലോകകപ്പിൽ ജയിക്കേണ്ട ടീമായിരുന്നു ടീം ഇന്ത്യ. ഓസ്‌ട്രേലിയയോട് തോറ്റതോടെ ഇന്ത്യൻ ടീം മാനസികമായി തകർന്നിരുന്നു. അതുകൊണ്ടു തന്നെ ഓസീസിന് മറുപടി നൽകാൻ ടീം ഇന്ത്യ ആഗ്രഹിച്ചിട്ടുണ്ടാകണമെന്നും അക്തർ കൂട്ടിച്ചേർത്തു. 24 റൺസിനായിരുന്നു ഇന്ത്യയുടെ ജയം.

Tags: team indiarohit sharmaShoaib AkhtarwonT20 World Cup 2024
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies