കളിയാക്കലുകൾ കാര്യമാക്കാറില്ല; മനസിന് സന്തോഷം കിട്ടാൻ പത്തു ദിവസമെങ്കിലും സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കും: ജാസി ​ഗിഫ്റ്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കളിയാക്കലുകൾ കാര്യമാക്കാറില്ല; മനസിന് സന്തോഷം കിട്ടാൻ പത്തു ദിവസമെങ്കിലും സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കും: ജാസി ​ഗിഫ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 11:40 pm IST
FacebookTwitterWhatsAppTelegram

കളിയാക്കലുകൾ ഒന്നും തന്റെ ജീവിതത്തെ ബാധിച്ചിട്ടില്ലെന്ന് ​ഗായകൻ ജാസി ​ഗിഫ്റ്റ്. പരിഹാസങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി നിൽക്കാറാണുള്ളതെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലാണ് ജാസി ​ഗിഫ്റ്റ് ഇക്കാര്യങ്ങൾ പറഞ്ഞത്.

ജീവിതത്തിൽ അന്നും ഇന്നും കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്. ലജ്ജാവതി ഇറങ്ങുന്ന സമയത്തും കളിയാക്കലുകൾ നേരിട്ടുണ്ട്. എന്റെ ചെറുപ്പകാലത്താണ് ആ പാട്ട് ഇറങ്ങുന്നത്. ആ പാട്ടൊന്നും എന്നെയും കൂടെയുള്ളവരെയും ബാധിച്ചിട്ടില്ല. ആ പാട്ട് ഇറങ്ങിയതിന് ശേഷം നിരവധി അവസരങ്ങൾ ലഭിച്ചു. അതിന്റെ പുറകിൽ ആയിരുന്നതുകൊണ്ട്, കുറ്റങ്ങൾ പറയുന്നത് ശ്രദ്ധിക്കാൻ സമയമില്ലായിരുന്നു. പ്രത്യേകിച്ച്, കീരവാണി സാറിനോടൊപ്പമൊക്കെ വർക്ക് ചെയ്യാൻ കഴിയുന്നത് ഭാ​ഗ്യമാണ്. ആ സമയത്ത് മറ്റൊന്നും ശ്രദ്ധിക്കാൻ സമയമില്ലായിരുന്നെന്ന് ജാസി ​ഗിഫ്റ്റ് പറഞ്ഞു.

കുഞ്ഞു നാളുകളിൽ ജാസി ​ഗിഫ്റ്റ് എന്ന പേരിലും കളിയാക്കലുകൾ ഉണ്ടായിരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ അതൊക്കെയും മറന്നിരുന്നു. പിന്നെ, ഞാൻ ഒന്നും മനസിലേക്ക് എടുത്തു വക്കില്ല. ഇതിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി നിൽക്കുകയാണ് പൊതുവെ ചെയ്യാറുള്ളത്. പണ്ടു മുതൽ ഇതൊക്കെ ജീവിത പാഠമായിരുന്നെന്നും അദ്ദേഹം പറയുന്നു.

ജീവിതത്തിൽ തനിക്ക് സന്തോഷം തരുന്നത് പാട്ടുകളാണെന്നാണ് താരം പറയുന്നത്. കൂടാതെ, ഇടയ്‌ക്ക് ഒരു പത്തു ദിവസമെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും മാറി നിൽക്കും. ഇതും മനസിന് സന്തോഷം തരുന്നൊരു കാര്യമാണെന്ന് ജാസി ​ഗിഫ്റ്റ് കൂട്ടിച്ചേർത്തു.

 

Tags: SUBJassie Gift
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies