ഇന്ത്യ ജയിക്കുന്നത് പന്തിൽ കൃത്രിമം കാട്ടി! അർഷദീപിന് റിവേഴ്സ് സ്വിം​ഗ് കിട്ടിയതെങ്ങനെ? അമ്പയർമാർ പൊട്ടന്മാരാകരുത്; ഇൻസമാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ ജയിക്കുന്നത് പന്തിൽ കൃത്രിമം കാട്ടി! അർഷദീപിന് റിവേഴ്സ് സ്വിം​ഗ് കിട്ടിയതെങ്ങനെ? അമ്പയർമാർ പൊട്ടന്മാരാകരുത്; ഇൻസമാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 12:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽ​ഹി: ഇന്ത്യ പന്തിൽ കൃത്രിമം കാട്ടിയാണ് മത്സരങ്ങൾ ജയിക്കുന്നതെന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. ടി20 ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിലാണ് ഇന്ത്യ പന്തിൽ കൃത്രിമം കാട്ടിയതെന്നാണ് മുൻ താരത്തിന്റെ അധിക്ഷേപം. സെന്റ് ലൂസിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ 24 റൺസിന്റെ വിജയമാണ് നേടിയത്. 16ാം ഓവറിൽ രണ്ടാം സ്പെല്ലെറിയാനെത്തിയ അർഷദീപ് സിം​ഗിന് അസാധാരാണമായ രീതിയിൽ റിവേഴ്സ് സ്വിം​ഗ് ലഭിച്ചെന്നും ഇത് എങ്ങനെയാണെന്ന് അന്വേഷണിക്കണമെന്നും ഇൻസമാം പറഞ്ഞു. ഗുരുതരമായ ആരോപണം വിവാദത്തിലായി.

‘അർഷദീപ് 16ാം ഓവർ എറിയാനെത്തിയപ്പോൾ പുതിയ പന്തിൽ, പഴയ പന്തിന് സമാനമായി റിവേഴ്സ് സ്വിം​ഗ് ലഭിച്ചു. അത് എങ്ങനെയാണ്? 12-ാമത്തെയും 13-ാമത്തെയും ഓവറിൽ റിവേഴ്സ് സ്വിം​ഗ് ലഭിക്കുന്നത്. പക്ഷേ ‘അർഷദീപ്  പുതിയ പന്തിൽ റിവേഴ്സ് സ്വിം​ഗ് കണ്ടെത്തി. അമ്പയർ ഇതാെക്കെ കണ്ണുതുറന്ന് നിന്നാലെ കാണാനാകൂ.

ഇത് ഇപ്പോൾ പാകിസ്താൻ താരങ്ങൾക്കായിരുന്നെങ്കിൽ ഇവിടെ നടക്കുന്ന പുകിൽ ഇതാെന്നുമായിരിക്കില്ല. 16-ാം ഓവറിൽ അർഷദീപിനെ പോലൊരു ബൗളർക്ക് അസാധാരാണമായി റിവേഴ്സ് സ്വിം​ഗ് ലഭിക്കണമെങ്കിൽ പന്തിൽ കൃത്രിമം കാട്ടിയ കാര്യം ഉറപ്പാണ്”— ഒരു പാകിസ്താൻ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ ഇൻസമാം പറഞ്ഞു.

Tags: allegesIndiaCAPTAINEx-Pakistantamperedinzamam
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies