എക്കാലത്തെയും കൂട്ടുകെട്ട്; സുരേഷ് ​ഗോപിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എക്കാലത്തെയും കൂട്ടുകെട്ട്; സുരേഷ് ​ഗോപിയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 02:03 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമാ ലോകത്തെ പ്രിയ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയ്‌ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് മോഹൻലാൽ. ഫെയ്സ്ബുക്കിൽ സുരേഷ് ​ഗോപിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ ആശംസകൾ അറിയിച്ചത്. ഹാപ്പി ബർത്ത്ഡേ പ്രിയപ്പട്ട സുരേഷ് ​ഗോപി എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

നടൻ ഉണ്ണി മുകുന്ദനും സുരേഷ് ​ഗോപിയ്‌ക്ക് ഫെയ്സ്ബുക്കിലൂടെ പിറന്നാൾ ആശംസകൾ നേർന്നു.

ഇത് തന്റെ ഇഷ്ടക്കാരുടെ ആഘോഷമാണെന്നാണ് പിറന്നാൾ ദിനത്തിൽ സുരേഷ് ​ഗോപി മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. നടൻ എന്നതിലുപരി രാഷ്‌ട്രീയ ജീവിതത്തിലെ ശക്തനായ നേതാവായി മാറിയിരിക്കുകയാണ് ഇന്ന് സുരേഷ് ​ഗോപി. 66-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ മൂന്നാം മോദി സർക്കാരിന്റെ പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര-സഹ മന്ത്രിയാണ് അദ്ദേഹം.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിനും സുരേഷ് ഗോപിക്ക് മോഹൻലാൽ ആശംസകൾ അറിയിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ മലയാളി പ്രേക്ഷകരുടെ മനസിൽ എക്കാലത്തും നിറഞ്ഞുനിൽക്കുന്നതാണ്. അതിൽ എടുത്തുപറയേണ്ട സിനിമയാണ് ‘മണിച്ചിത്രത്താഴ്’. ചിത്രത്തിലെ ഇരുവരുടെയം പ്രകടനം മലയാള സിനിമാ ലോകത്തിന് തന്നെ അഭിമാനമായിരുന്നു.

അഞ്ച് വയസുള്ളപ്പോൾ ബാലതാരമായാണ് സുരേഷ് ​ഗോപി സിനിമാ മേഖലയിലേക്ക് കടന്നുവരുന്നത്. ‘ഓടയിൽ നിന്ന്’ എന്ന സിനിമയാണ് അ​ദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം. തുടർന്ന് പഠനത്തിന് ശേഷം മോഹൻലാൽ നായകനായെത്തിയ രാജാവിന്റെ മകൻ എന്ന സിനിമയിൽ വില്ലൻ കഥാപാത്രമായാണ് സുരേഷ് ​ഗോപി പ്രത്യക്ഷപ്പെട്ടത്. ഇത് ജനഹൃദയങ്ങൾ ഏറ്റെടുത്തതോടെ പിന്നീട് സിനിമാ ലോകത്തിൽ വച്ചടി വച്ചടി കയറ്റമായിരുന്നു ഈ ജനനായകന്.

Tags: mohanlalSURESHGOPIbirth day
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies